Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 15
    Breaking:
    • ഇസ്രായിലിനു വേണ്ടി ചാരവൃത്തി; ഇറാനില്‍ 20 പേര്‍ അറസ്റ്റില്‍
    • നിയമസഭാ തിരഞ്ഞെടുപ്പ്: കേരളം ഏപ്രിൽ 9ന് ബൂത്തിൽ എത്തും, മെയ് നാലിന് വോട്ടെണ്ണൽ
    • മദീനയില്‍ ഏതാനും റൂട്ടുകളിലെ ബസ് സര്‍വീസുകള്‍ ഷട്ടില്‍ സര്‍വീസുകളാക്കി
    • സംഘര്‍ഷങ്ങള്‍ തടയാനുള്ള കാര്യക്ഷമത യു.എന്‍ രക്ഷാ സമിതിക്കില്ലെന്ന് ഗുട്ടെറസ്
    • ജൂതകുടിയേറ്റക്കാരുടെ ആക്രമണത്തില്‍ ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    കൊല്ലുമെന്ന് ഭീഷണി’ എടപ്പാള്‍ കാലടിയില്‍ പരാതി നല്‍കിയ യുവതിയുടെ വീടിന് നവവരൻ തീയിട്ടു

    ബഷീർ അണ്ണക്കമ്പാട്By ബഷീർ അണ്ണക്കമ്പാട്30/01/2025 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വീട്ടില്‍ നിര്‍ത്തിയിട്ട മൂന്ന് ബൈക്കുകള്‍ കത്തി നശിച്ചു’

    എടപ്പാൾ: പോലീസില്‍ പരാതി നല്‍കിയതിന് പ്രതികാരം തീര്‍ക്കാന്‍ വധുവിന്റെ വീടിന് തീയിട്ട് നവവരന്‍. പാറപ്പുറം മാങ്ങാട്ടൂര്‍ റോഡില്‍ പള്ളിക്കര വീട്ടില്‍ ഹരിതയുടെ വീട്ടിലാണ് പുലര്‍ച്ചെ തീയിട്ടത്.നിര്‍ത്തിയിട്ട മുന്ന് ബൈക്കുകള്‍ കത്തി നശിച്ചു.വീടിന്റെ ചുമരുകളും ജനലും കത്തി.പൊന്നാനിയില്‍ നിന്നെത്തിയ പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി.ഹരിതയുടെ ഭര്‍ത്താവ് വിനീഷ് ആണ് വീടിന് തീയിട്ടതെന്നാണ് നിഗമനം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    9 മാസം മുമ്പാണ് വക്കേക്കാട് സ്വദേശിയായ വിനീഷും കാലടി സ്വദേശിയായ ഹരിതയും വിവാഹിതരായത്‌.ഭര്‍ത്താവ് ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ ഒരു മാസം തികയും മുമ്പ് ഇവരുടെ വീട്ടിലേക്ക് തിരിച്ച് വരികയും ചെയ്തിരുന്നു.ഗാര്‍ഹിക പീഡന പരാതിയില്‍ വിനീഷിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.പിന്നീട് വിദേശത്തായിരുന്ന വിനീഷ് നട്ടിലെത്തി കഴിഞ്ഞ ദിവസം ഹരിതയെ കൊല്ലുമെന്ന് ഭീഷണി പെടുത്തിയിരുന്നു.ഈപരാതിയില്‍ ഇയാളോട് ഇന്ന് 11 മണിക്ക് പൊന്നാനി സ്റ്റേഷനില്‍ ഹാജറാവാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

    ഇതിനിടെയാണ് പുലര്‍ച്ചെ ഒരു മണിയോടെ ഹരിതയുടെ വീടിന് തീയിട്ടത്.സംഭവത്തില്‍ പൊന്നാനി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ദേഹാസ്യസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹരിതയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Edappal
    Latest News
    ഇസ്രായിലിനു വേണ്ടി ചാരവൃത്തി; ഇറാനില്‍ 20 പേര്‍ അറസ്റ്റില്‍
    15/03/2026
    നിയമസഭാ തിരഞ്ഞെടുപ്പ്: കേരളം ഏപ്രിൽ 9ന് ബൂത്തിൽ എത്തും, മെയ് നാലിന് വോട്ടെണ്ണൽ
    15/03/2026
    മദീനയില്‍ ഏതാനും റൂട്ടുകളിലെ ബസ് സര്‍വീസുകള്‍ ഷട്ടില്‍ സര്‍വീസുകളാക്കി
    15/03/2026
    സംഘര്‍ഷങ്ങള്‍ തടയാനുള്ള കാര്യക്ഷമത യു.എന്‍ രക്ഷാ സമിതിക്കില്ലെന്ന് ഗുട്ടെറസ്
    15/03/2026
    ജൂതകുടിയേറ്റക്കാരുടെ ആക്രമണത്തില്‍ ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു
    15/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.