Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 9
    Breaking:
    • ഇറാൻ അനുകൂല പ്രചാരണം; ആറ് ഏഷ്യൻ പൗരന്മാർ ബഹ്‌റൈനിൽ അറസ്റ്റിൽ
    • ചരിത്രകാരൻ പ്രൊഫ. കെ.എൻ പണിക്കർ അന്തരിച്ചു
    • മംദാനിയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് സ്ഫോടകവസ്തുക്കൾ എറിഞ്ഞ സംഭവം: എഫ്‌ബിഐ ഭീകരവാദ വിരുദ്ധ അന്വേഷണം ആരംഭിച്ചു
    • താമസ സ്ഥലത്ത് വീണു പരിക്ക് പറ്റി ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി നിര്യാതനായി
    • എണ്ണവില കുതിച്ചുയരുന്നു; ലോക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിയും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ചരിത്രകാരൻ പ്രൊഫ. കെ.എൻ പണിക്കർ അന്തരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/03/2026 Latest Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം-പ്രശസ്ത ചരിത്രകാരൻ പ്രൊഫ. കെ.എൻ. പണിക്കർ വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. കൊളോണിയൽ ഇന്ത്യയുടെ സാംസ്കാരിക-ബൗദ്ധിക ചരിത്രരചനയിൽ സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ അദ്ദേഹം, ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ മോഡേൺ ഹിസ്റ്ററി വിഭാഗം പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസലർ, കേരള ചരിത്ര ഗവേഷണ കൗൺസിൽ അധ്യക്ഷൻ, ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ആദ്യ ചെയർമാൻ എന്നീ സുപ്രധാന പദവികൾ അദ്ദേഹം വഹിച്ചു. ബ്രിട്ടീഷ് ഡിപ്ലോമസി ഇൻ നോർത്ത് ഇന്ത്യ, മലബാർ കലാപങ്ങളെ ആസ്പദമാക്കി രചിച്ച എഗൈൻസ്റ്റ് ലോർഡ് ആൻഡ് സ്റ്റേറ്റ്, കൾച്ചർ ആൻഡ് കോൺഷ്യസ്‌നെസ് ഇൻ മോഡേൺ ഇന്ത്യ തുടങ്ങി നിരവധി ശ്രദ്ധേയമായ ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. കൂടാതെ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട ‘ടുവാർഡ്‌സ് ഫ്രീഡം’ ഉൾപ്പെടെയുള്ള സുപ്രധാന വാല്യങ്ങളുടെ സമാഹർത്താവ് കൂടിയായിരുന്നു അദ്ദേഹം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Death kn panikkar
    Latest News
    ഇറാൻ അനുകൂല പ്രചാരണം; ആറ് ഏഷ്യൻ പൗരന്മാർ ബഹ്‌റൈനിൽ അറസ്റ്റിൽ
    09/03/2026
    ചരിത്രകാരൻ പ്രൊഫ. കെ.എൻ പണിക്കർ അന്തരിച്ചു
    09/03/2026
    മംദാനിയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് സ്ഫോടകവസ്തുക്കൾ എറിഞ്ഞ സംഭവം: എഫ്‌ബിഐ ഭീകരവാദ വിരുദ്ധ അന്വേഷണം ആരംഭിച്ചു
    09/03/2026
    താമസ സ്ഥലത്ത് വീണു പരിക്ക് പറ്റി ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി നിര്യാതനായി
    09/03/2026
    എണ്ണവില കുതിച്ചുയരുന്നു; ലോക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിയും
    09/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version