കൊച്ചി: എറണാകുളത്തുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. എറണാകുളം ജയഭാരത് കോളേജിലെ രണ്ടാം വർഷ ബി കോം വിദ്യാർത്ഥിനിയും വയനാട് ചുണ്ടേൽ സ്വദേശിനിയുമായ ടി.എസ് ആൻ മരിയ(19) ആണ് മരിച്ചത്. തുണ്ടത്തിൽ ഷാന്റി ആന്റണിയുടയും രാജി ഷാന്റിയുടെയും മൂത്ത മകളാണ്. ഏയ്ഞ്ചൽ റോസ്, അസിൻ മരിയ സഹോദരങ്ങളാണ്.
Thursday, July 30
Breaking:
- ഹോര്‍മുസ് കടലിടുക്ക് മാനേജ്മെന്റിനുള്ള ഒമാന്‍ നിര്‍ദ്ദേശം തള്ളിക്കളയുന്നതായി ഇറാന്
- നാല് ദിവസത്തെ ശാന്തതയ്ക്ക് ശേഷം പ്രത്യാക്രമണം കടുപ്പിച്ച് അമേരിക്കയും ഇറാനും; ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ്
- ബലാത്സംഗവും കൊലപാതകവും: സൗദിയിൽ പ്രവാസിക്ക് വധശിക്ഷ നടപ്പാക്കി
- സാമ്പത്തിക കേസും പക്ഷാഘാതവും യാത്രാവിലക്കും തളർത്തിയ പ്രവാസിക്ക് രക്ഷകനായി എം.എ യൂസഫലി; ഹൈദരാബാദ് സ്വദേശി നാട്ടിലേക്ക് മടങ്ങി
- വ്ലോഗർ ദിൽഷാദിനെ മേഘാലയയിൽ കണ്ടെത്തി; അപകടനില തരണം ചെയ്തു, നാട്ടിലേക്ക് എത്തിക്കും
