Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, July 3
    Breaking:
    • കുവൈത്തില്‍ രണ്ടിടങ്ങളില്‍ തീപിടുത്തം: നിരവധി പേര്‍ക്ക് പരിക്ക്
    • സിദ്ര മെഡിസിന്‍ നിര്‍മ്മാണം: ഖത്തര്‍ ഫൗണ്ടേഷന് 2400 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് അന്താരാഷ്ട്രാ വിധി
    • കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; രക്ഷാപ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ച്ച, ആരോ​ഗ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം
    • “ഇന്നാ വലിച്ചോ”; ഒറാങ്ങ് ഉട്ടാന് വേപ്പ് ശ്വസിക്കാൻ നൽകി റഷ്യൻ ബോക്സിങ് താരം
    • എത്ര ഉന്നതനായാലും നടപടിക്രമം പാലിക്കണമെന്ന് ഗവര്‍ണറോട് മുഖ്യമന്ത്രി പിണറായി വിജയന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    യൂറോ കപ്പ് സെമിയിൽ ഫ്രാൻസ്-സ്പെയിൻ പോരാട്ടം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/07/2024 Latest Football 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    France's Theo Hernandez, right, celebrates with goalkeeper Mike Maignan after scoring the winning goal in shootout to defeat Portugal in a quarterfinal match at the Euro 2024 soccer tournament in Hamburg, Germany, Friday, July 5, 2024. (Jens Büttner/dpa via AP)
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഹാംബർഗ്- പോർച്ചുഗലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് ഫ്രാൻസ് യൂറോ കപ്പിന്റെ സെമിയിൽ പ്രവേശിച്ചു. മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് കിലിയൻ എംബാപ്പെയുടെ ഫ്രാൻസ് വിജയിച്ചത്. യൂറോ കപ്പിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവസാന മത്സരമായിരുന്നു ഇത്. ഫ്രാൻസ് താരങ്ങളുടെ മുഴുവൻ കിക്കും ഗോളായപ്പോൾ പോർച്ചുഗലിന്റെ ജോവോ ഫെലിക്‌സിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചു. കഴിഞ്ഞ മത്സരത്തിൽ മുഴുവൻ സ്പോട്ട് കിക്കുകളും തടുത്തിട്ട പോർച്ചുഗലിന്റെ ഡീഗോ കോസ്റ്റക്ക് ഇത്തവണ ഒരു ഷോട്ടും തടുക്കാനായില്ല. സെമിയിൽ സ്പെയിനാണ് ഫ്രാൻസിന്റെ എതിരാളികൾ.

    യൂറോ കപ്പില്‍ സ്പാനിഷ് തേരോട്ടം തുടരുന്നു; സെമി ടിക്കറ്റ്; ആതിഥേയര്‍ പുറത്ത്

    ഇന്നത്തെ മത്സരത്തിന്റെ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകൾക്കും ഗോൾ നേടാനായില്ല. ഏറെക്കാലത്തിന് ശേഷമാണ് ഫ്രാൻസ് പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിക്കുന്നത്. കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലിലും ഫ്രാൻസ് ഷൂട്ടൗട്ടിൽ അർജന്റീനയോട് പരാജയപ്പെട്ടിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    France Germany Portugal spain
    Latest News
    കുവൈത്തില്‍ രണ്ടിടങ്ങളില്‍ തീപിടുത്തം: നിരവധി പേര്‍ക്ക് പരിക്ക്
    03/07/2025
    സിദ്ര മെഡിസിന്‍ നിര്‍മ്മാണം: ഖത്തര്‍ ഫൗണ്ടേഷന് 2400 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് അന്താരാഷ്ട്രാ വിധി
    03/07/2025
    കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; രക്ഷാപ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ച്ച, ആരോ​ഗ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം
    03/07/2025
    “ഇന്നാ വലിച്ചോ”; ഒറാങ്ങ് ഉട്ടാന് വേപ്പ് ശ്വസിക്കാൻ നൽകി റഷ്യൻ ബോക്സിങ് താരം
    03/07/2025
    എത്ര ഉന്നതനായാലും നടപടിക്രമം പാലിക്കണമെന്ന് ഗവര്‍ണറോട് മുഖ്യമന്ത്രി പിണറായി വിജയന്‍
    03/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version