ജിദ്ദ: ആളുകളുടെ സ്വകാര്യത ലംഘിക്കുന്ന വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വിദേശിയെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു.
നിയമാനുസൃത ഇഖാമയിൽ സൗദിയിൽ കഴിയുന്ന ഇന്തോനേഷ്യൻ യുവാവാണ് സൈബർ ക്രൈം വിരുദ്ധ നിയമം ലംഘിക്കുകയും സ്വകാര്യത ലംഘിക്കുന്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തത്. നിയമാനുസൃത നടപടികൾ സ്വീകരിച്ച് പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
Thursday, July 30
Breaking:
- കുവൈത്തിൽ ഇറാൻ ആക്രമണം: പ്രവാസി തൊഴിലാളി കൊല്ലപ്പെട്ടു
- ബ്രസീൽ ഫുട്ബോൾ ടീം ഒക്ടോബർ മൂന്നിന് കൊൽക്കത്തയിൽ, ലാറ്റിനമേരിക്കൻ ടീമുമായി സൗഹൃദമത്സരം
- സൗദിയിലെ ആദ്യത്തെ പെട്രോളിയം എന്‍ജിനീയര്‍ ഡോ. ബകര്‍ ബിന്‍ ബകര്‍ അന്തരിച്ചു
- സൗദിയില്‍ പ്രവാസികളുടെ ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ തിരുത്താന്‍ സൗകര്യം
- തോൽവിയുടെ കാരണങ്ങൾ തുറന്നുസമ്മതിച്ച് എ.എൻ. ഷംസീർ; വെള്ളാപ്പള്ളിയെ പ്രതിരോധിച്ചതിൽ ഊക്ക് കുറഞ്ഞു, സ്ഥാനാർത്ഥി നിർണയം പാളി
