Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 2
    Breaking:
    • ഇറാന്റെ ഒമ്പത് യുദ്ധക്കപ്പലുകള്‍മുക്കിയതായി ട്രംപ്
    • ഹുര്‍മുസ് കടലിടുക്കില്‍ എണ്ണ ടാങ്കര്‍ മുക്കിയതായി ഇറാന്‍; കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം സ്തംഭിച്ചു
    • ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ ആക്രമണം തുടരുന്നു; ദോഹയിലെ വിവിധ ഭാഗങ്ങളിൽ നിന്നും സ്ഫോടന ശബ്ദം കേട്ടു
    • ഗൾഫ് രാജ്യങ്ങളുടെ പ്രതിരോധ നയത്തിന് പരിധികളുണ്ട്; ഇറാൻ ശക്തമായ മുന്നറിയിപ്പ് നൽകി ഡോ. അലി റാഷിദ് അൽ നുഐമി
    • അമേരിക്കയുമായി ചര്‍ച്ചനടത്തില്ലെന്ന് ഇറാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഒറ്റയ്ക്ക് മീന്‍പിടിക്കാന്‍ പോയി; കാസര്‍ക്കോട് തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

    ഇന്ന് കാലത്ത് അഞ്ചോടെയാണ് ദിവാകരന്‍ സ്വന്തം ചെറുവള്ളത്തില്‍ മീന്‍പിടിക്കാനായി കായലിലേക്ക് പോയത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/06/2025 Latest Accident Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    boat
    Share
    WhatsApp Facebook Twitter Telegram LinkedIn

    തൃക്കരിപ്പൂര്‍-കാസര്‍ക്കോട് പടന്നയില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ഒറ്റയ്ക്ക് മീന്‍പിടിക്കാന്‍ പോയ പടന്ന, വടക്കേപ്പുറത്ത് ദിവാകരന്‍ ആണ് മരിച്ചത്. നാട്ടുകാര്‍ കായലില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്.

    ഇന്ന് കാലത്ത് അഞ്ചോടെയാണ് ദിവാകരന്‍ സ്വന്തം ചെറുവള്ളത്തില്‍ മീന്‍ പിടിക്കാനായി കായലിലേക്ക് പോയത്. ഉച്ചയായിട്ടും തിരിച്ചുവരാതായതോടെയാണ് വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചിറങ്ങയത്. തിരച്ചിലില്‍ കായലിന്റെ തീരത്തുനിന്നും തോണി കണ്ടെത്തുകയായിരുന്നു. പിന്നാലെ നാട്ടുകാരും അഗ്നി സുരക്ഷാ സേനയും ചേര്‍ന്ന് കായലില്‍ വലയിട്ട് തിരച്ചല്‍ നടത്തി. ഉച്ചയ്ക്ക് മുന്നര മണിയോടെയാണ് ദിവാകരന്റെ മൃതദേഹം കണ്ടെത്താനായത്. മൃതദേഹം പടന്ന ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Boat sinking dies firsherman Kasargod
    Latest News
    ഇറാന്റെ ഒമ്പത് യുദ്ധക്കപ്പലുകള്‍മുക്കിയതായി ട്രംപ്
    02/03/2026
    ഹുര്‍മുസ് കടലിടുക്കില്‍ എണ്ണ ടാങ്കര്‍ മുക്കിയതായി ഇറാന്‍; കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം സ്തംഭിച്ചു
    02/03/2026
    ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ ആക്രമണം തുടരുന്നു; ദോഹയിലെ വിവിധ ഭാഗങ്ങളിൽ നിന്നും സ്ഫോടന ശബ്ദം കേട്ടു
    02/03/2026
    ഗൾഫ് രാജ്യങ്ങളുടെ പ്രതിരോധ നയത്തിന് പരിധികളുണ്ട്; ഇറാൻ ശക്തമായ മുന്നറിയിപ്പ് നൽകി ഡോ. അലി റാഷിദ് അൽ നുഐമി
    02/03/2026
    അമേരിക്കയുമായി ചര്‍ച്ചനടത്തില്ലെന്ന് ഇറാന്‍
    02/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version