Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 16
    Breaking:
    • 1989ല്‍ പോസ്റ്റല്‍ ബാലറ്റ് തിരുത്തിയെന്ന പരാമര്‍ശം; ജി സുധാകരനെതിരെ കേസെടുത്തു
    • ബാഴ്സയുടെ ഡൊമസ്റ്റിക് ട്രെബിൾ; ഫ്ലിക്ക് ആശാന്റെ മാജിക്ക്
    • ഇന്‍ഡ്യ സംഖ്യത്തിന്റെ ഭാവിയില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ചിദംബരം
    • കഞ്ചാവ് കേസ് പ്രതിയുടെ ഫോണിൽ ഞെട്ടിപ്പിക്കുന്ന പീഡന ദൃശ്യങ്ങളും
    • റിയാദ് ഫാമിലി കോൺഫറൻസ് മെയ് 23-ന്, സ്വാഗത സംഘം രൂപീകരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    കൊളംബിയക്കെതിരായ തോല്‍വി; ക്യാമറാമാനെ തല്ലിയ അർജന്റീനയുടെ എമിലിയാനോയ്‌ക്കെതിരേ വിലക്ക് വന്നേക്കും

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക12/09/2024 Latest Football 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Argentina's goalkeeper #23 Emiliano Martinez gestures at the end of the Conmebol 2024 Copa America tournament group A football match between Chile and Argentina at MetLife Stadium in East Rutherford, New Jersey on June 25, 2024. (Photo by EDUARDO MUNOZ / AFP) (Photo by EDUARDO MUNOZ/AFP via Getty Images)
    Share
    WhatsApp Facebook Twitter Telegram LinkedIn


    ബ്യൂണസ്‌ഐറിസ്: ലോകകപ്പ് ഫുട്ബോളിന്റെ ലാറ്റിന്‍ അമേരിക്കന്‍ യോഗ്യതാ മല്‍സരത്തില്‍ കൊളംബിയക്കെതിരേ തോല്‍വി വഴങ്ങിയ ശേഷം ഗ്രൗണ്ട് വിടുന്നതിനിടെ ക്യാമറാമാനെ തല്ലിയ അര്‍ജന്റീനന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെതിരെ പ്രതിഷേധം ശക്തം. ആസ്റ്റണ്‍ വില്ല താരം കൂടിയായ എമിലിയാനോയെ വിലക്കണമെന്നാണ് കൊളംബിയന്‍ മീഡിയാ അസോസിയേഷന്റെ ആവശ്യം. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള എമിയുടെ പ്രതികരണത്തിന് ഫിഫ മറുപടി നല്‍കണമെന്നും അദ്ദേഹത്തെ വിലക്കണമെന്നും കൊളംബിയ മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജോണി ജാക്‌സണ്‍ എന്ന ക്യാമറമാന്റെ ക്യാമറയ്ക്കാണ് എമി തല്ലിയത്. എമിയുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് ക്യാമറയും ക്യാമറാമാനും നിലത്ത് വീണിരുന്നു. കൊളംബിയക്കെതിരേ പരാജയപ്പെട്ടതിലുള്ള ദേഷ്യത്തിലായിരുന്നു എമിയുടെ പ്രതികരണം. എമി അദ്ദേഹത്തിന്റെ ജോലി ചെയ്യുന്നു ഞാന്‍ എന്റെ ജോലി ചെയ്യുന്നു. ഇതിന് എന്തിനാണ് ക്യാമറ തല്ലിചതച്ചത് എന്നാണ് ക്യാമറാമാന്റെ ചോദ്യം. ജീവിതത്തില്‍ എല്ലാവര്‍ക്കും ഒരു പരാജയം ഉണ്ടാവുമെന്നും അത് എമി മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. എമിലിയാനോയുടെ പ്രവര്‍ത്തിക്കെതിരേ അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Colombia emiliyano martinz
    Latest News
    1989ല്‍ പോസ്റ്റല്‍ ബാലറ്റ് തിരുത്തിയെന്ന പരാമര്‍ശം; ജി സുധാകരനെതിരെ കേസെടുത്തു
    16/05/2025
    ബാഴ്സയുടെ ഡൊമസ്റ്റിക് ട്രെബിൾ; ഫ്ലിക്ക് ആശാന്റെ മാജിക്ക്
    16/05/2025
    ഇന്‍ഡ്യ സംഖ്യത്തിന്റെ ഭാവിയില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ചിദംബരം
    16/05/2025
    കഞ്ചാവ് കേസ് പ്രതിയുടെ ഫോണിൽ ഞെട്ടിപ്പിക്കുന്ന പീഡന ദൃശ്യങ്ങളും
    16/05/2025
    റിയാദ് ഫാമിലി കോൺഫറൻസ് മെയ് 23-ന്, സ്വാഗത സംഘം രൂപീകരിച്ചു
    16/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.