Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Friday, June 27
    Breaking:
    • ”മകനേ, ചാനലുകള്‍ എന്ന പുലിക്കൂട്ടില്‍ സ്വന്തം അപ്പനെ ആഹാരമായി വിട്ടുകൊടുക്കരുത്..”പി.സി ജോര്‍ജിന്റെ മകനോട് അപേക്ഷയുമായി ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
    • സൂംബാ ഡാൻസ് അടിച്ചേൽപ്പിക്കില്ല, എതിർക്കുന്നവരെ കാര്യം പറഞ്ഞ് മനസിലാക്കും-എം.വി ഗോവിന്ദൻ
    • ഒമാൻ സൗത്ത് ഹൈവേ വിപുലീകരണം; സുൽത്താൻ തുർക്കി കാരേജ് വേ തുറന്നു
    • കാണാതായ പതിനേഴുകാരിയുടെ മൃതദേഹം ഓടയില്‍ നിന്ന് കണ്ടെത്തി
    • മരുമകളെ കൊല്ലുന്നതിന് മുമ്പ് ബലാത്സംഗം ചെയ്ത് ഭര്‍തൃപിതാവ്; ഭര്‍തൃമാതാവിനും പങ്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Latest

    തൃശൂരും പാലക്കാട്ടും ഭൂചലനം

    ReporterBy Reporter15/06/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തൃശൂർ: തൃശൂർ, പാലക്കാട് ജില്ലകളിൽ ഭൂചലനം. തൃശൂരിൽ കുന്ദംകുളം, ഗുരുവായൂർ, എരുമപ്പെട്ടി കരിയന്നൂർ, നെല്ലിക്കുന്ന്, പഴുന്നാന, കടങ്ങോട്, ആനായ്ക്കൽ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. മൂന്നുമുതൽ നാലു സെക്കൻഡ് നീണ്ടുനിന്ന പ്രകമ്പനമാണ് അനുഭവപ്പെട്ടത്.
    രാവിലെ 8.15ണ് ഭൂചലനം അനുഭവപ്പെട്ടത്. അടുക്കളയിലെ പാത്രങ്ങളും വീട്ടുപകരണങ്ങളും ഇളകി താഴെ വീണു. ആളുകൾ പരിഭ്രാന്തരായി വീട് വീട്ടോടി.
    പാലക്കാട് തിരുമറ്റക്കോട് മേഖലയിലും ഭൂകമ്പം ഉണ്ടായി. 8.16നാണ് ഇവിടെ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. തീവ്രത സംബന്ധിച്ച വിവരങ്ങൾ പുർണമായി ലഭിച്ചിട്ടില്ല. കഴിഞ്ഞ വർഷം ജില്ലയിലെ കല്ലൂർ, ആമ്പല്ലൂർ ഭാഗങ്ങളിൽ ഭൂചലനവും ഭൂമിക്കടിയിൽ മുഴക്കവും അനുഭവപ്പെട്ടിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Earthquake Kerala
    Latest News
    ”മകനേ, ചാനലുകള്‍ എന്ന പുലിക്കൂട്ടില്‍ സ്വന്തം അപ്പനെ ആഹാരമായി വിട്ടുകൊടുക്കരുത്..”പി.സി ജോര്‍ജിന്റെ മകനോട് അപേക്ഷയുമായി ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
    27/06/2025
    സൂംബാ ഡാൻസ് അടിച്ചേൽപ്പിക്കില്ല, എതിർക്കുന്നവരെ കാര്യം പറഞ്ഞ് മനസിലാക്കും-എം.വി ഗോവിന്ദൻ
    27/06/2025
    ഒമാൻ സൗത്ത് ഹൈവേ വിപുലീകരണം; സുൽത്താൻ തുർക്കി കാരേജ് വേ തുറന്നു
    27/06/2025
    കാണാതായ പതിനേഴുകാരിയുടെ മൃതദേഹം ഓടയില്‍ നിന്ന് കണ്ടെത്തി
    27/06/2025
    മരുമകളെ കൊല്ലുന്നതിന് മുമ്പ് ബലാത്സംഗം ചെയ്ത് ഭര്‍തൃപിതാവ്; ഭര്‍തൃമാതാവിനും പങ്ക്
    27/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.