Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 18
    Breaking:
    • സൗദിയിൽ പൊതുഗതാഗതത്തിന് വൻ സ്വീകാര്യത; കഴിഞ്ഞ വർഷം യാത്ര ചെയ്തത് 42 കോടിയിലധികം പേർ
    • അറ്റകുറ്റപ്പണികള്‍ നടത്തി വിശുദ്ധ കഅബാലയം മിനുക്കി
    • ഇറാന്‍ തുറമുഖങ്ങള്‍ക്കെതിരായ ഉപരോധം തുടര്‍ന്നാല്‍ ഹുര്‍മുസ് കടലിടുക്ക് വീണ്ടും അടക്കുമെന്ന് ഇറാന്റെ ഭീഷണി
    • വാല്‍പ്പാറ അപകടം: കണ്ണീരണിഞ്ഞ് കേരളം; ഒന്‍പത് പേരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചു
    • ഹാജിമാരല്ലാത്തവര്‍ക്ക് മക്കയിലേക്കുള്ള പ്രവേശന വിലക്ക് പ്രാബല്യത്തില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    കനത്ത മഴയിൽ പള്ളിയുടെ ചുറ്റുമതിലും കല്ലറയും തകർന്ന് മൃതദേഹം പെട്ടിയോടെ പുറത്ത്

    DeskBy Desk19/05/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പത്തനംതിട്ട – കനത്ത മഴയ്ക്കിടെ പത്തനംതിട്ടയിൽ പളളി സെമിത്തേരിയുടെ ചുറ്റുമതിൽ തകർന്ന് കല്ലറ പൊളിഞ്ഞ്, മൃതദേഹം പെട്ടിയോടെ പുറത്തുവന്നു. പത്തനംതിട്ട പുറമറ്റം കവുങ്ങുംപ്രയാർ മർത്തോമ്മ പളളി സെമിത്തേരിയുടെ മതിലാണ് തകർന്നത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
    കല്ലറയ്ക്ക് കേടുപാട് പറ്റിയെന്നു സമ്മതിച്ച പളളി അധികൃതർ ശവപ്പെട്ടി പുറത്തുവന്നുവെന്ന വിവരം നിഷേധിച്ചു. ശവപ്പെട്ടി പിന്നീട് മറ്റൊരിടത്തേയ്ക്ക് മാറ്റി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    church tomb collapsed Heavy rain Pathanamthitta
    Latest News
    സൗദിയിൽ പൊതുഗതാഗതത്തിന് വൻ സ്വീകാര്യത; കഴിഞ്ഞ വർഷം യാത്ര ചെയ്തത് 42 കോടിയിലധികം പേർ
    18/04/2026
    അറ്റകുറ്റപ്പണികള്‍ നടത്തി വിശുദ്ധ കഅബാലയം മിനുക്കി
    18/04/2026
    ഇറാന്‍ തുറമുഖങ്ങള്‍ക്കെതിരായ ഉപരോധം തുടര്‍ന്നാല്‍ ഹുര്‍മുസ് കടലിടുക്ക് വീണ്ടും അടക്കുമെന്ന് ഇറാന്റെ ഭീഷണി
    18/04/2026
    വാല്‍പ്പാറ അപകടം: കണ്ണീരണിഞ്ഞ് കേരളം; ഒന്‍പത് പേരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചു
    18/04/2026
    ഹാജിമാരല്ലാത്തവര്‍ക്ക് മക്കയിലേക്കുള്ള പ്രവേശന വിലക്ക് പ്രാബല്യത്തില്‍
    18/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version