Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 4
    Breaking:
    • ദുബായ് യു.എസ് കോൺസുലേറ്റിലേക്ക് ഇറാന്റെ ഡ്രോൺ ആക്രമണം
    • സൗദിയിൽ ഈദുൽ ഫിത്വർ അവധി മാർച്ച് 19 മുതൽ 24 വരെ
    • യുഎഇയില്‍ സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും വിദൂര പഠനം വെള്ളിയാഴ്ച വരെ നീട്ടി
    • ഗള്‍ഫിലെ യുദ്ധ സാഹചര്യം; വാർത്തകൾ കൈകാര്യം ചെയ്യുന്നതിൽ ജാ​ഗ്രതയുണ്ടാകണമെന്ന് എം.എ യൂസുഫലി
    • റിയാദ് ഒഐസിസി മഹാ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    പ്രിയങ്ക, അംബാനിയുടെ ആഡംബര കല്യാണത്തിൽ പങ്കെടുത്തോ? ലോകസഭയിലെ ബി.ജെ.പി ആരോപണത്തിൽ മറുപടിയുമായി കോൺഗ്രസ്

    ReporterBy Reporter07/08/2024 Latest India Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി: എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, അംബാനി കുടുംബത്തിലെ ആഡംബര വിവാഹത്തിൽ പങ്കെടുത്തുവെന്ന ബി.ജെ.പി എം.പിയുടെ ആരോപണത്തിൽ പ്രതികരണവുമായി കോൺഗ്രസ് രംഗത്ത്.
    ബി.ജെ.പി നേതാവ് നിശികാന്ത് ദുബെയാണ് ലോക്‌സഭയിൽ പ്രിയങ്കയ്‌ക്കെതിരെ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. എ.എ ബിസിനസ് ഗ്രൂപ്പിനെതിരെ എപ്പോഴും കോൺഗ്രസ് ആരോപണം ഉന്നയിക്കുമെങ്കിലും അവരുടെ ജനറൽ സെക്രട്ടറി പ്രിയങ്ക, അംബാനിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോയെന്നായിരുന്നു നിശികാന്തിന്റെ ആരോപണം.
    എന്നാൽ, ഇത് വസ്തുതകളുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് കോൺഗ്രസ് മറുപടി. അനന്ത് അംബാനിയുടെ വിവാഹ സമയത്ത് പ്രിയങ്ക ഗാന്ധി ഇന്ത്യയിൽ പോലും ഉണ്ടായിരുന്നില്ലെന്ന് പാർട്ടി നേതാവ് സുപ്രിയ ശ്രീനാഥെ പ്രതികരിച്ചു. ലോകസഭയിലെ നിശികാന്തിന്റെ ആരോപണം ചർച്ചയായതോടെയാണ് കോൺഗ്രസ് സത്യാവസ്ഥ വിശദീകരിച്ച് രംഗത്തെത്തിയത്.
    ‘ബി.ജെ.പിയുടെ ഈ പ്രചാരണം തീർത്തും തെറ്റാണ്. പ്രിയങ്ക വിവാഹത്തിൽ പങ്കെടുത്തിട്ടില്ല. ആ സമയം അവർ ഇന്ത്യയിയിൽ പോലും ഉണ്ടായിരുന്നില്ല. ആഭ്യന്തരമന്ത്രിയ്ക്ക് ഇക്കാര്യം അറിയാം. എല്ലാവരെയും നിരീക്ഷിക്കുന്ന പഴയൊരു മോശം ശീലം അദ്ദേഹത്തിനുണ്ടെന്നും സുപ്രിയ വ്യക്തമാക്കി.
    വ്യാജ ബിരുദമുള്ള ബി.ജെ.പി എം.പിയ്ക്ക് നുണപറയുന്ന ശീലമുണ്ടെന്നും ഇതുവരെ പ്രിയങ്കാ ഗാന്ധി ലോകസഭാംഗം കൂടിയായിട്ടില്ലെന്നും സുപ്രിയ ഓർമിപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ambani's lavish wedding BJP's allegations congress reply Priyanka Gandhi
    Latest News
    ദുബായ് യു.എസ് കോൺസുലേറ്റിലേക്ക് ഇറാന്റെ ഡ്രോൺ ആക്രമണം
    04/03/2026
    സൗദിയിൽ ഈദുൽ ഫിത്വർ അവധി മാർച്ച് 19 മുതൽ 24 വരെ
    04/03/2026
    യുഎഇയില്‍ സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും വിദൂര പഠനം വെള്ളിയാഴ്ച വരെ നീട്ടി
    04/03/2026
    ഗള്‍ഫിലെ യുദ്ധ സാഹചര്യം; വാർത്തകൾ കൈകാര്യം ചെയ്യുന്നതിൽ ജാ​ഗ്രതയുണ്ടാകണമെന്ന് എം.എ യൂസുഫലി
    03/03/2026
    റിയാദ് ഒഐസിസി മഹാ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
    03/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.