Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Thursday, June 26
    Breaking:
    • ആത്മീയ ഹർഷത്തിൽ കഅബ പുതുവസ്ത്രമണിഞ്ഞു, പുണ്യഗേഹത്തെ പുതിയ കിസ്‌വ അണിയിച്ചു
    • മാസപ്പിറവി ദൃശ്യമായി, നാളെ മുഹറം ഒന്ന്
    • ദ്രാവകം മുഖത്ത് പുരട്ടി പാതി മയക്കി സ്ത്രീകളെ പീഡിപ്പിച്ചു, അറബി മാന്ത്രികൻ പിടിയിൽ
    • ഇറാനെതിരായ യു.എസ് ആക്രമണങ്ങളെ ഹിരോഷിമയോടും നാഗസാക്കിയോടും താരതമ്യം ചെയ്ത് ട്രംപ്
    • അല്‍മദീന ഗ്രൂപ്പ് ചെയര്‍മാന്‍ പൊയില്‍ അബ്ദുല്ലയുടെ പിതാവ് മായിന്‍കുട്ടി ഹാജി അന്തരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Latest

    സിപിഎമ്മിനെ തിരുത്തി സിപിഐ; ഭരണവിരുദ്ധ വികാരം നിലമ്പൂരില്‍ തോല്‍വിക്ക് കാരണം: ബിനോയ് വിശ്വം

    പരാജയം സംബന്ധിച്ച് പഠിക്കാനും റിപ്പോര്‍ട്ട് നല്‍കാനും സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബിനോയ്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/06/2025 Latest Kerala Polititcs 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ബിനോയ് വിശ്വം
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം-നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഉള്‍പ്പെടെ തോല്‍വിക്ക് കാരണമായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇതുള്‍പ്പെടെ പരാജയകാരണങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
    തെരെഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന സിപിഎം നിലപാട് തള്ളിയാണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന.

    നിലമ്പൂര്‍ തെരെഞ്ഞെടുപ്പ് ഫലം ഗൗരവമായി തന്നെയാണ് സിപിഐ കാണുന്നത്. പരാജയത്തിന്റെ പാഠം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ രാഷ്ട്രീയത്തിന്റെ എല്ലാ ശരികളേയും മുറുകെ പിടിച്ചാണ് സിപിഐയും ഇടത് ജനാധിപത്യ മുന്നണിയും പഠിക്കുകയെന്നും ബിനോയ് വിശ്വം പറഞ്ഞു. നിലമ്പൂരില്‍ അവതരിപ്പിക്കാന്‍ പറ്റിയ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയാണ് എം.സ്വരാജ് എന്നും പരാജയം സംബന്ധിച്ച് പഠിക്കാനും റിപ്പോര്‍ട്ട് നല്‍കാനും സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ എം സ്വരാജിന് വ്യക്്തിഗതമായ മുന്നേറ്റമുണ്ടാക്കാനായില്ലെന്നും സ്വന്തം ബൂത്തില്‍ പോലും സ്വീകാര്യത ഉണ്ടായില്ലെന്നും സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവില്‍ അഭിപ്രായമുയര്‍ന്നു.
    മന്ത്രി വിളിച്ചാല്‍ ഫോണ്‍ എടുക്കാത്ത എംആര്‍ അജിത്കുമാര്‍ പൊലീസ് മേധാവിയാകില്ലെന്നും ബിനോയ് പറഞ്ഞു. സംസ്ഥാനത്തെ ഒരു മന്ത്രി പലവട്ടം വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തയാള്‍ അതേസമയം ആര്‍എസ്എസ് നേതാക്കളെ പലവട്ടം കാണാന്‍ സമയമുള്ള ആള്‍ പൊലീസ് മേധാവിയാകാന്‍ സാധ്യതയില്ല. ഇതെല്ലാം അറിയാവുന്ന ഇടതു സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വ്യക്തമായ തീരുമാനമെടുക്കാനുള്ള രാഷ്ട്രീയ കാഴ്ചപ്പാടുണ്ട് എന്നാണ് വിശ്വാസമെന്നും ബിനോയ് വിശ്വം വിശദീകരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ANTI LEFT GOVT CPI CPIM Election defeat Nilambur by-election
    Latest News
    ആത്മീയ ഹർഷത്തിൽ കഅബ പുതുവസ്ത്രമണിഞ്ഞു, പുണ്യഗേഹത്തെ പുതിയ കിസ്‌വ അണിയിച്ചു
    26/06/2025
    മാസപ്പിറവി ദൃശ്യമായി, നാളെ മുഹറം ഒന്ന്
    25/06/2025
    ദ്രാവകം മുഖത്ത് പുരട്ടി പാതി മയക്കി സ്ത്രീകളെ പീഡിപ്പിച്ചു, അറബി മാന്ത്രികൻ പിടിയിൽ
    25/06/2025
    ഇറാനെതിരായ യു.എസ് ആക്രമണങ്ങളെ ഹിരോഷിമയോടും നാഗസാക്കിയോടും താരതമ്യം ചെയ്ത് ട്രംപ്
    25/06/2025
    അല്‍മദീന ഗ്രൂപ്പ് ചെയര്‍മാന്‍ പൊയില്‍ അബ്ദുല്ലയുടെ പിതാവ് മായിന്‍കുട്ടി ഹാജി അന്തരിച്ചു
    25/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.