Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • ബിന്ദുവിന്റെ കുടുംബത്തിന് സംസ്‌കാര ചടങ്ങിന് അമ്പതിനായിരം ഇപ്പോള്‍ നല്‍കും;ബാക്കി ധനസഹായം ഉടന്‍ എന്നും മന്ത്രി വാസവന്‍
    • അപ്പാര്‍ട്‌മെന്റ് തട്ടിപ്പ്: കുവൈത്ത് ബിസിനസ്സുകാരിക്ക് 32 കോടി പിഴയും ബ്രിട്ടനില്‍ നാലു വര്‍ഷം കഠിന തടവും
    • ക്വാർട്ടർ ഫൈനൽ ഇന്ന്; ജോട്ടയുടെ മരണത്തിന്റെ ദുഃഖം മാറാതെ അൽ ഹിലാൽ
    • കൊണ്ടോട്ടി സ്വദേശി ജിദ്ദയില്‍ ഹൃദായാഘാതം മൂലം മരിച്ചു
    • നെതന്യാഹുവിന്റെ സന്ദർശനത്തിൽ വൻ പ്രതിഷേധമുയർത്തി ഇസ്രായിലികൾ; മോചിതയായ ബന്ദി ഹസ്തദാനം നൽകിയില്ല
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    സുരക്ഷാ പ്രതിസന്ധി, കോപ്പ അമേരിക്ക ഫൈനൽ വൈകും, ടിക്കറ്റില്ലാതെ സ്റ്റേഡിയത്തിലേക്ക് കടക്കാൻ കൊളംബിയൻ ആരാധകരുടെ നീക്കം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/07/2024 Latest Football 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മയാമി- അമേരിക്കയിലെ മയാമി ഹാർഡ് റോക്ക് സ്റ്റേഡിയത്തിന് പുറത്തെ ​ഗുരുതരമായ സുരക്ഷാ പ്രതിസന്ധിയെ തുടർന്ന് കോപ്പാ അമേരിക്ക ഫുട്ബോളിന്റെ ഫൈനൽ കിക്കോഫ് വൈകും. നിലവിലുള്ള അറിയിപ്പ് പ്രകാരം അര മണിക്കൂർ വൈകി മാത്രമേ കിക്കോഫ് ആരംഭിക്കുകയുള്ളൂ. ടിക്കറ്റ് ഇല്ലാതെ സ്റ്റേഡിയത്തിനകത്തേക്ക് കാണികൾ ഇരച്ചുകയറാൻ ശ്രമിച്ചതാണ് സുരക്ഷാ പ്രതിസന്ധിക്ക് കാരണം. മൈതാനത്തിന്റെ ഗേറ്റ് ഒരുവിഭാഗം ആരാധകർ കയ്യേറി.

    സ്പാനിഷ് വസന്തം, യൂറോ കിരീടം


    നിരവധി കൊളംബിയൻ ആരാധകരാണ് ടിക്കറ്റുകളൊന്നുമില്ലാതെ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചത്. ഇവരെ തടയാൻ പോലീസ് ശ്രമിച്ചു. ടിക്കറ്റ് എടുത്ത കാണികളിൽ പലർക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാനും സാധിച്ചിട്ടില്ല. സ്റ്റേഡിയത്തിന് പുറത്തെ വലിയ തോതിലുള്ള ഏറ്റുമുട്ടൽ നടന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ടെന്നിസില്‍ ഇനി അല്‍കാരസ് യുഗം; വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തം; ജോക്കോവിച്ച് തകര്‍ന്നു

    പ്രാദേശിക സമയം രാത്രി 8.30 ന് ആരംഭിക്കുന്ന മത്സരം 30 മിനിറ്റ് നേരത്തേക്ക് നീട്ടി വെക്കുകയാണെന്നാണ് ടൂർണമെന്റ് സംഘാടക സമിതി എക്സ് എക്കൗണ്ടിൽ അറിയിച്ചത്. ടിക്കറ്റ് ലഭിക്കാത്ത ആരാധകർ വേദിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതാണ് കാലതാമസത്തിന് കാരണമെന്ന് സംഘാടകർ വ്യക്തമാക്കി.
    ടിക്കറ്റ് ഇല്ലാത്ത ആളുകൾക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ കഴിയില്ലെന്ന് ദയവായി മനസിലാക്കുക. ടിക്കറ്റ് വാങ്ങിയവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂവെന്നും പ്രസ്താവന തുടർന്നു. ആയിരക്കണക്കിന് ആരാധകരാണ് ഗ്രൗണ്ടിന് പുറത്ത് കാത്തുനിൽക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Colombia copa america
    Latest News
    ബിന്ദുവിന്റെ കുടുംബത്തിന് സംസ്‌കാര ചടങ്ങിന് അമ്പതിനായിരം ഇപ്പോള്‍ നല്‍കും;ബാക്കി ധനസഹായം ഉടന്‍ എന്നും മന്ത്രി വാസവന്‍
    04/07/2025
    അപ്പാര്‍ട്‌മെന്റ് തട്ടിപ്പ്: കുവൈത്ത് ബിസിനസ്സുകാരിക്ക് 32 കോടി പിഴയും ബ്രിട്ടനില്‍ നാലു വര്‍ഷം കഠിന തടവും
    04/07/2025
    ക്വാർട്ടർ ഫൈനൽ ഇന്ന്; ജോട്ടയുടെ മരണത്തിന്റെ ദുഃഖം മാറാതെ അൽ ഹിലാൽ
    04/07/2025
    കൊണ്ടോട്ടി സ്വദേശി ജിദ്ദയില്‍ ഹൃദായാഘാതം മൂലം മരിച്ചു
    04/07/2025
    നെതന്യാഹുവിന്റെ സന്ദർശനത്തിൽ വൻ പ്രതിഷേധമുയർത്തി ഇസ്രായിലികൾ; മോചിതയായ ബന്ദി ഹസ്തദാനം നൽകിയില്ല
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.