കൊണ്ടോട്ടി- മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലെ കൗജു ഇന്റർനാഷണൽ ഹോട്ടലിൽ ബോംബ് ഭീഷണി. ഹോട്ടൽ അധികൃതർക്ക് ലഭിച്ച സന്ദേശത്തെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നത്. ബോംബ് ഭീഷണി ലഭിച്ച വിവരം ജീവനക്കാർ പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസും ബോംബ് സ്ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group