Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 9
    Breaking:
    • ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനായ മലയാളി നാഗ്പൂരില്‍ അറസ്റ്റില്‍
    • അഡ്വ. സണ്ണി ജോസഫ് പുതിയ കെ.പി.സി.സി പ്രസിഡന്റ്
    • വ്യാജ പ്രചരണം നടത്തിയ 8000ത്തിലധികം അക്കൗണ്ടുകൾ പൂട്ടിച്ച് എക്സ്
    • ഹലീമാബീവിയുടെ നാട്ടിലൂടെ അൽബാഹയിലേക്ക്
    • ദമാമിൽനിന്ന് ലാഹോറിലേക്ക് പുറപ്പെട്ട വിമാനത്തെ പാക്കിസ്ഥാൻ കവചമായി ഉപയോഗിച്ചു- ഇന്ത്യ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    അറബി ഭാഷ ജനകീയമാക്കാൻ ഇന്ത്യയിൽ മാസാചരണവുമായി സൗദി, കേരള യൂണിവേഴ്സിറ്റിയിലും പരിശീലനം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/07/2024 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- കിംഗ് സൽമാൻ ഇൻ്റർനാഷണൽ അക്കാദമി ഫോർ ദി അറബിക് ലാംഗ്വേജിന്റെ കീഴിൽ ഇന്ത്യയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന അറബിക് ഭാഷാചരണത്തിന് തുടക്കമായി. കേരളത്തിലടക്കമുള്ള നിരവധി കലാലയങ്ങളുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. അറബി ഭാഷ പഠിപ്പിക്കുന്നതിനുള്ള പാഠ്യപദ്ധതി വികസിപ്പിക്കുക, അധ്യാപകരുടെ പ്രകടനം മെച്ചപ്പെടുത്തുക, അറബി ഭാഷാ പഠനത്തിന്റെ സാന്നിധ്യം വർധിപ്പിക്കുക, അറബി ഭാഷക്ക് പോസിറ്റീവ് ഇമേജ് ഉണ്ടാക്കുക, ഈ മേഖലയിൽ സൗദി അറേബ്യയുടെ ശ്രമങ്ങൾ ഉയർത്തിക്കാട്ടുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് മാസാചരണം.

    സാംസ്കാരിക പ്രിൻസ് ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ്റെ നിർദേശങ്ങളുടെയും ആശയങ്ങളുടെയും ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് കിംഗ് സൽമാൻ ഇൻ്റർനാഷണൽ അക്കാദമി ഫോർ അറബിക് ലാംഗ്വേജ് സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ല ബിൻ സാലിഹ് അൽ-വഷാമി വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ദൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ സഹകരണത്തോടെ, അറബി ഭാഷ പഠിക്കുന്നവരെ ലക്ഷ്യമിട്ട് അനുബന്ധമായ ഒരു ശാസ്ത്രീയ മത്സരം നടത്തും. പാരായണക്ഷമത, കഥപറച്ചിൽ, അറബിക് കാലിഗ്രാഫി എന്നിവ അടിസ്ഥാനമാക്കിയാണ് മത്സരം. ജവഹർലാൽ നെഹ്‌റു, കേരള സർവകലാശാലകളിലെ 500 പഠിതാക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനായ മലയാളി നാഗ്പൂരില്‍ അറസ്റ്റില്‍
    09/05/2025
    അഡ്വ. സണ്ണി ജോസഫ് പുതിയ കെ.പി.സി.സി പ്രസിഡന്റ്
    09/05/2025
    വ്യാജ പ്രചരണം നടത്തിയ 8000ത്തിലധികം അക്കൗണ്ടുകൾ പൂട്ടിച്ച് എക്സ്
    09/05/2025
    ഹലീമാബീവിയുടെ നാട്ടിലൂടെ അൽബാഹയിലേക്ക്
    09/05/2025
    ദമാമിൽനിന്ന് ലാഹോറിലേക്ക് പുറപ്പെട്ട വിമാനത്തെ പാക്കിസ്ഥാൻ കവചമായി ഉപയോഗിച്ചു- ഇന്ത്യ
    09/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.