Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 21
    Breaking:
    • ഈജിപ്തില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 18 മരണം
    • മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം വേണ്ട; രജിസ്ട്രേഷൻ നിയമങ്ങൾ കടുപ്പിക്കാൻ ഗുജറാത്ത്
    • ഔദ്യോ​ഗിക വസതിക്കുനേരെ നടന്ന ആക്രമണം വി.ഡി സതീശൻ്റെ നിർദേശ പ്രകാരം; വീണാ ജോർജ്
    • കരുതലായി ടിഎസ്എസ്; രോഗബാധിതയായ ബിന്ദു സരോജിനി നാട്ടിലേക്ക് മടങ്ങി
    • കിഴക്കന്‍, തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ജനനേന്ദ്രിയത്തിൽ വടി കയറ്റി സംവിധായകൻ പീഡിപ്പിച്ചു, തമിഴ് സംവിധായകനെതിരെ വെളിപ്പെടുത്തലുമായി നടി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/09/2024 Latest India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ചെന്നൈ: ജനനേന്ദ്രിയത്തിൽ വടി കയറ്റി തന്നെ അതിക്രൂരമായ ലൈം​ഗീക പീഡനത്തിന് സംവിധായകൻ ഇരയാക്കിയതായി വെളിപ്പെടുത്തി തമിഴ് നടി സൗമ്യ രം​ഗത്ത്. തമിഴ് സംവിധായകനാണ് തന്നെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയതെന്ന് സൗമ്യ ഒരു ദേശീയ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ ആരോപിച്ചു. മാനസികവും ശാരീരികവുമായ ആക്രമണങ്ങളാണ് നേരിട്ടതെന്ന് വ്യക്തമാക്കിയ നടി തന്നെ സംവിധായകൻ ലൈംഗീക അടിമയാക്കി മാറ്റിയെടുത്തതായും ആരോപിച്ചു. സംവിധായകന്റെ പേര് നടി വെളിപ്പെടുത്തിയിട്ടില്ല.

    പതിനെട്ടാമത്തെ വയസിൽ കോളേജിൽ പഠിക്കുമ്പോഴാണ് സിനിമാ മേഖലയിൽ എത്തിയതെന്നും ആദ്യ സിനിമയിൽ തന്നെ ക്രൂരമായ പീഡനമാണ് നേരിടേണ്ടി വന്നതെന്നും സൗമ്യ പറഞ്ഞു. കോളേജിലെ നാടക പ്രവർത്തനത്തിന്റെ ഭാഗമായാണ് സിനിമയിലേക്ക് ക്ഷണം ലഭിച്ചത്. സിനിമ ഒരു മായിക ലോകമായി കരുതിയിരിക്കുന്ന സമയമായിരുന്നു ഇത്. ഭാര്യയോടൊപ്പം എത്തിയാണ് സംവിധായകൻ സിനിമയിലേക്ക് ക്ഷണിച്ചത്. ഭാര്യയാണ് സിനിമ സംവിധാനം ചെയ്യുക എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ പേപ്പറിൽ മാത്രമായിരുന്നു ഭാര്യ ഉണ്ടായിരുന്നത്. എല്ലാം ചെയ്തത് ഇയാൾ തന്നെയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എന്റെ രക്ഷിതാക്കൾക്ക് സിനിമയെ പറ്റി ഒന്നും അറിയില്ലായിരുന്നു. പാവപ്പെട്ട കുടുംബത്തിൽനിന്നാണ് വന്നത്. ആദ്യത്തെ ഔട്ട്‌ഡോർ ഷൂട്ടിംഗ് തന്നെ തനിക്ക് മോശം അനുഭവമായിരുന്നു. അയാൾ എന്നോട് വല്ലാതെ ദേഷ്യപ്പെടുകയും അതിൽ ഞാൻ വല്ലാതെ ഭയക്കുകയും ചെയ്തു. ഒരു ദിവസം വീട്ടിലേക്ക് ക്ഷണിച്ച തന്നെ സംവിധായകൻ ക്രൂരമായ ബലാത്സംഗത്തിന് ഇരായാക്കി. ജനനേന്ദ്രിയത്തിൽ വടി കയറ്റിയും മറ്റും പീഡിപ്പിച്ചു. എന്നെ മകളെ പോലെയാണ് കാണുന്നതെന്ന് പറയുകയും അതേസമയം എന്നിലൊരു കുഞ്ഞുവേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇയാൾ തന്നെ ലൈംഗീക അടിമയാക്കി വളർത്തുകയായിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും നടി നടത്തി. . അതിക്രൂരമായ ലൈംഗീക പീഡനമാണ് നേരിടേണ്ടി വന്നതെന്നും സൗമ്യ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Soumya
    Latest News
    ഈജിപ്തില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 18 മരണം
    21/02/2026
    മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം വേണ്ട; രജിസ്ട്രേഷൻ നിയമങ്ങൾ കടുപ്പിക്കാൻ ഗുജറാത്ത്
    21/02/2026
    ഔദ്യോ​ഗിക വസതിക്കുനേരെ നടന്ന ആക്രമണം വി.ഡി സതീശൻ്റെ നിർദേശ പ്രകാരം; വീണാ ജോർജ്
    21/02/2026
    കരുതലായി ടിഎസ്എസ്; രോഗബാധിതയായ ബിന്ദു സരോജിനി നാട്ടിലേക്ക് മടങ്ങി
    21/02/2026
    കിഴക്കന്‍, തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു
    21/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.