Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 5
    Breaking:
    • വൈദ്യുതി മീറ്റര്‍ കേടുവരുത്തിയാല്‍ ഒരു ലക്ഷം റിയാല്‍ പിഴ, കടുപ്പിച്ച് സൗദി വൈദ്യുതി റെഗുലേറ്ററി
    • വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    • ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    • പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    • സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    പറന്നുയർന്ന വിമാനത്തിന് പിറകിൽ ലാന്റിംഗ്, തിരുവനന്തപുരത്തേക്കുള്ള വിമാനം അപകടത്തിൽനിന്ന് ഒഴിവായത് തലനാരിഴക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/06/2024 Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മുംബൈ: മുംബൈ വിമാനത്താവളത്തിൽ എയർ ഇന്ത്യ ജെറ്റ് പറന്നുയരുന്ന അതേ റൺവേയിൽ ഇൻഡിഗോ വിമാനം ലാൻഡ് ചെയ്‌തു. അപകടം ഒഴിവായത് തലനാരിഴക്ക്. നൂറുകണക്കിന് യാത്രക്കാരാണ് വൻ അപകടത്തിൽനിന്ന്
    ഭാ​ഗ്യം കൊണ്ടു രക്ഷപ്പെട്ടത്. സംഭവത്തിൽ ഏവിയേഷൻ റെഗുലർ ഡയറക്റേറ്റ് ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചു. എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥനെ പുറത്താക്കുകയും ചെയ്തു.

    Very scary safety breach at Mumbai Airport yesterday. IndiGo flight lands a short distance behind an AirIndia flight on its take-off roll. Inquiry ordered. The ATC staff have been de-rostered. IndiGo says it was cleared to land. (Via @nikhil_lakhwani) pic.twitter.com/MSmBvasRVp

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Shiv Aroor (@ShivAroor) June 9, 2024

    എയർ ഇന്ത്യയുടെ ജെറ്റ് പറന്നുയർന്ന് നിമിഷങ്ങൾക്കകമാണ് ഇൻഡിഗോ വിമാനം ലാൻഡ് ചെയ്തത്. ഇൻഡോറിൽനിന്ന് മുംബൈയിലേക്ക് വരികയായിരുന്നു ഇൻഡിഗോ വിമാനം. തിരുവനന്തപുരത്തേക്കുള്ളതായിരുന്നു എയർ ഇന്ത്യ വിമാനം.

    എടിസിയുടെ നിർദേശങ്ങൾ പാലിച്ചാണ് തങ്ങളുടെ വിമാനം ലാൻഡ് ചെ്യതതെന്ന് ഇൻഡിഗോ പ്രസ്‌താവനയിൽ പറഞ്ഞു. നടപടിക്രമങ്ങൾ പാലിച്ചാണ് വിമാനം ലാൻഡ് ചെയ്തതെന്നും പ്രസ്താവനയിൽ വിശദീകരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Air India Indigo
    Latest News
    വൈദ്യുതി മീറ്റര്‍ കേടുവരുത്തിയാല്‍ ഒരു ലക്ഷം റിയാല്‍ പിഴ, കടുപ്പിച്ച് സൗദി വൈദ്യുതി റെഗുലേറ്ററി
    05/07/2025
    വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    04/07/2025
    ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    04/07/2025
    പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    04/07/2025
    സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version