Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 3
    Breaking:
    • കാര്യവട്ടം സ്റ്റേഡിയത്തിന് ലോക കപ്പ് വേദി സാധ്യത ഇല്ലാതായി, കാരണമായത് പരിപാലനത്തിലെ ഗുരുതര വീഴ്ച
    • ഇസ്രായില്‍ ആക്രമണത്തില്‍ ഒമ്പത് മക്കള്‍ കൊല്ലപ്പെട്ട ഗാസയിലെ ഡോക്ടറും മരണത്തിന് കീഴടങ്ങി
    • പി.എസ്.സി സൗജന്യ പരീക്ഷാ പരിശീലനം
    • ഒരു വർഷം രണ്ടു ബലിപെരുന്നാളും ഒരു ചെറിയ പെരുന്നാളും, മൂന്നു പെരുന്നാളുകളുള്ള അത്യപൂർവ വർഷം വരുന്നു
    • ദമാം ഇന്ത്യൻ ഇസ്ലാഹി സെന്ററിന്(കെ.എൻ. എം) പുതിയ നേതൃത്വം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    മലയാളം ന്യൂസ് ലേഖകനും ചരിത്രകാരനുമായ അബ്ദുറഹ്മാൻ കുറ്റിക്കാട്ടിൽ അന്തരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/08/2024 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്കരപ്പറമ്പ്: ഏറെക്കാലം മലയാളം ന്യൂസിന്റെ ജിസാൻ, ബീഷ ലേഖകനായി പ്രവർത്തിച്ച, പ്രാദേശിക ചരിത്ര ഗ്രന്ഥകർത്താവും എഴുത്തുകാരനും ചരിത്രാന്വേഷിയുമായ മലപ്പുറം വടക്കാങ്ങരരയിലെ കുറ്റിക്കാട്ടിൽ അബ്ദുറഹിമാൻ അന്തരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വടക്കാങ്ങര അംശം ദേശ ചരിത്ര പുസ്തകത്തിന്റെ രചയിതാവായ അബ്ദുറഹ്മാൻ കുറ്റിക്കാട്ടിൻ ഏറെക്കാലം മലയാളം ന്യൂസിൽ കോളമിസ്റ്റായും പ്രവർത്തിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രാദേശിക ചരിത്ര രചനകൾ നടത്തി ശ്രദ്ധേയനുമാണ്.എൽ.ഐ.സി ഏജന്റുമായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കൗൺസിലർ, മങ്കട മണ്ഡലം ജോൺ സെക്രട്ടറി കെ.എം.സി.സിയുടെ സംസ്ഥാന കമ്മിറ്റി അംഗം റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വൈസ് പ്രസിഡൻറ് സൗദി ബിഷ കെ.എം.സി.സി ജനറൽ സെക്രട്ടറി ജിസാൻ കെ.എം.സി.സി സെക്രട്ടറി ബെയ്സ് കെ.എം.സി.സി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abdurahiman kuttikkattil
    Latest News
    കാര്യവട്ടം സ്റ്റേഡിയത്തിന് ലോക കപ്പ് വേദി സാധ്യത ഇല്ലാതായി, കാരണമായത് പരിപാലനത്തിലെ ഗുരുതര വീഴ്ച
    03/06/2025
    ഇസ്രായില്‍ ആക്രമണത്തില്‍ ഒമ്പത് മക്കള്‍ കൊല്ലപ്പെട്ട ഗാസയിലെ ഡോക്ടറും മരണത്തിന് കീഴടങ്ങി
    03/06/2025
    പി.എസ്.സി സൗജന്യ പരീക്ഷാ പരിശീലനം
    03/06/2025
    ഒരു വർഷം രണ്ടു ബലിപെരുന്നാളും ഒരു ചെറിയ പെരുന്നാളും, മൂന്നു പെരുന്നാളുകളുള്ള അത്യപൂർവ വർഷം വരുന്നു
    03/06/2025
    ദമാം ഇന്ത്യൻ ഇസ്ലാഹി സെന്ററിന്(കെ.എൻ. എം) പുതിയ നേതൃത്വം
    03/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version