Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, February 11
    Breaking:
    • ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈമിയ്യ സെന്റര്‍ 2025-26 വാര്‍ഷികം ഫെബ്രുവരി 12, 13 തിയതികളില്‍
    • കുടുംബം പോറ്റാന്‍ പുരുഷ വേഷം ധരിച്ച് ജോലി ചെയ്ത അഫ്ഗാന്‍ പെണ്‍കുട്ടി അറസ്റ്റില്‍
    • ലിഫ്റ്റിൽ ഹൃദയാഘാതം, പെരിന്തൽമണ്ണ സ്വദേശിയായ യുവാവ് ജിദ്ദയിൽ നിര്യാതനായി
    • മയക്കുമരുന്ന് കടത്ത്: കുവൈത്തില്‍ അഞ്ച് ഇറാനികള്‍ക്ക് വധശിക്ഷ
    • സൗദി അറേബ്യയിലെ ആദ്യത്തെ ഇലക്ട്രിക് ട്രാം പദ്ധതി അല്‍ഉലയില്‍ നടപ്പാക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    മൊഗാദിഷുവിൽ അടിയന്തര ലാൻഡിംഗ് നടത്തുന്നതിനിടെ നിയന്ത്രണം നഷ്ട്ടപെട്ട വിമാനം സമീപത്തെ കടൽതീരത്തിലേക്ക് നീങ്ങി

    ആർക്കും ഗുരുതര പരിക്കുകളില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/02/2026 Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മൊഗാദിഷു– സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ, 50 യാത്രക്കാരുമായി പറന്നുയർന്ന വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് അടിയന്തരമായി ഇറക്കുന്നതിനിടെ നിയന്ത്രണം നഷ്ട്ടപെട്ട് റൺവേയിൽ നിന്ന് തെന്നിമാറി കടൽതീരത്ത് എത്തി. സ്റ്റാർസ്‌കൈ ഏവിയേഷൻ കമ്പനിയുടെ ഫോകർ-50 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 50 യാത്രക്കാരും 5 ജീവനക്കാരുമായി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ വിമാനത്തിന് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ പൈലറ്റ് വിമാനം തിരിച്ചിറക്കാൻ അനുമതി തേടുകയായിരുന്നു. എന്നാൽ ലാൻഡിംഗിനിടെ നിയന്ത്രണം നഷ്ടമായ വിമാനം റൺവേ മറികടന്ന് കടൽതീരത്തിലേക്ക് ചെന്നുനിന്നു.

    പൈലറ്റിന്റെ ധീരവും വേഗത്തിലുള്ളതുമായ തീരുമാനമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയതെന്ന് വിമാനക്കമ്പനി വക്താവ് ഹസ്സൻ മുഹമ്മദ് ആദൻ പ്രശംസിച്ചു. യുഎൻ, ആഫ്രിക്കൻ യൂണിയൻ സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ആർക്കും ഗുരുതര പരിക്കുകളില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ നിലവിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Mogadishu plane
    Latest News
    ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈമിയ്യ സെന്റര്‍ 2025-26 വാര്‍ഷികം ഫെബ്രുവരി 12, 13 തിയതികളില്‍
    11/02/2026
    കുടുംബം പോറ്റാന്‍ പുരുഷ വേഷം ധരിച്ച് ജോലി ചെയ്ത അഫ്ഗാന്‍ പെണ്‍കുട്ടി അറസ്റ്റില്‍
    11/02/2026
    ലിഫ്റ്റിൽ ഹൃദയാഘാതം, പെരിന്തൽമണ്ണ സ്വദേശിയായ യുവാവ് ജിദ്ദയിൽ നിര്യാതനായി
    11/02/2026
    മയക്കുമരുന്ന് കടത്ത്: കുവൈത്തില്‍ അഞ്ച് ഇറാനികള്‍ക്ക് വധശിക്ഷ
    11/02/2026
    സൗദി അറേബ്യയിലെ ആദ്യത്തെ ഇലക്ട്രിക് ട്രാം പദ്ധതി അല്‍ഉലയില്‍ നടപ്പാക്കുന്നു
    11/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.