Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 20
    Breaking:
    • ഇറാനെതിരായ യു.എസ്-ഇസ്രായേൽ യുദ്ധം ശരിയായ തീരുമാനമാണെന്ന് അർജന്റീനിയൻ പ്രസിഡന്റ്
    • ശസ്ത്രക്രിയ പിഴവുകൾ തടയാൻ നിർദേശങ്ങൾ; പുതിയ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്
    • വിരുദനഗർ സ്‌ഫോടനത്തിൽ 4 പേർ അറസ്റ്റിൽ; അറസ്റ്റിലായത് ഉടമയുടെ ബന്ധുക്കൾ
    • ഇസ്രായിലുമായുള്ള പങ്കാളിത്ത കരാര്‍ അവസാനിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെടുമെന്ന് സ്‌പെയിന്‍
    • സൗദിയില്‍ മിക്ക പ്രവിശ്യകളിലും വെള്ളിയാഴ്ച വരെ കനത്ത മഴ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    വിരുദനഗർ സ്‌ഫോടനത്തിൽ 4 പേർ അറസ്റ്റിൽ; അറസ്റ്റിലായത് ഉടമയുടെ ബന്ധുക്കൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/04/2026 Latest India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വിരുദനഗർ – തമിഴ്‌നാട്ടിലെ വിരുദുനഗറിന് സമീപമുള്ള വനജ പടക്ക നിർമ്മാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ 4 പേർ അറസ്റ്റിൽ. ഫാക്ടറി ഉടമയുടെ ബന്ധുക്കളാണ് അറസ്റ്റിലായത്. ഉടമകൾക്കായി അന്വേഷണം ഊർജിതമാക്കി.

    അതേസമയം, സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി ഉയർന്നു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. സ്‌ഫോടനം നടക്കുന്ന സമയത്ത് മുപ്പതോളം തൊഴിലാളികൾ ഫാക്ടറിക്കുള്ളിൽ ജോലിയിലുണ്ടായിരുന്നു. പരിക്കേറ്റവർ നിലവിൽ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അപകടത്തെത്തുടർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ ഫാക്ടറിയിൽ വീണ്ടും സ്‌ഫോടനങ്ങളുണ്ടായത് വലിയ ആശങ്കയ്ക്കും തടസ്സത്തിനും കാരണമായി. രണ്ടാമതുണ്ടായ സ്‌ഫോടനത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന അഗ്നിശമന സേനാംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. വൻ ശബ്ദത്തോടെയുണ്ടായ സ്‌ഫോടനത്തിന്റെ പ്രകമ്പനം ഏകദേശം പത്ത് കിലോമീറ്റർ ദൂരത്തോളം അനുഭവപ്പെട്ടതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    virudanagar explosion
    Latest News
    ഇറാനെതിരായ യു.എസ്-ഇസ്രായേൽ യുദ്ധം ശരിയായ തീരുമാനമാണെന്ന് അർജന്റീനിയൻ പ്രസിഡന്റ്
    20/04/2026
    ശസ്ത്രക്രിയ പിഴവുകൾ തടയാൻ നിർദേശങ്ങൾ; പുതിയ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്
    20/04/2026
    വിരുദനഗർ സ്‌ഫോടനത്തിൽ 4 പേർ അറസ്റ്റിൽ; അറസ്റ്റിലായത് ഉടമയുടെ ബന്ധുക്കൾ
    20/04/2026
    ഇസ്രായിലുമായുള്ള പങ്കാളിത്ത കരാര്‍ അവസാനിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെടുമെന്ന് സ്‌പെയിന്‍
    20/04/2026
    സൗദിയില്‍ മിക്ക പ്രവിശ്യകളിലും വെള്ളിയാഴ്ച വരെ കനത്ത മഴ
    20/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.