Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, February 22
    Breaking:
    • പ്രീമിയർ ലീഗ്; ആഴ്സണലിന് ഭീഷണിയായി സിറ്റി, ചെൽസിക്കും വില്ലയ്ക്കും സമനില​
    • ഹക്കബിയുടെ പ്രസ്താവനകളെ ശക്തമായി അപലപിച്ച് അറബ്, ഇസ്‌ലാമിക് രാജ്യങ്ങള്‍
    • ലാ ലിഗ; അവസാനം നിമിഷം അടിതെറ്റി റയൽ, ബാർസ ഇന്നിറങ്ങും
    • എഞ്ചിനീയേഴ്സ് ഫോറം ഖത്തർ; പുതിയ ഭാരവാഹികളേയും പ്രവർത്തക സമിതി അംഗങ്ങളേയും തെരഞ്ഞെടുത്തു
    • സൗദി കിരീടാവകാശി ഖുബാ മസ്ജിദ് സന്ദര്‍ശിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    അച്ഛനെതിരെ പരാതി നല്‍കാൻ സ്‌റ്റേഷനില്‍ വന്നു; പോലീസുകാരന്റെ ബൈക്കുമായി കടന്ന യുവാവ് പിടിയില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/01/2026 Kerala Crime 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അറസ്റ്റ്
    പ്രതീകാത്മക ചിത്രം
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം– അച്ഛനെതിരെ പരാതി പോലീസ് സ്‌റ്റേഷനില്‍ വന്ന് പോലിസുകാരന്റെ ബൈക്കുമായി കടന്ന യുവാവ് പിടിയില്‍. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നിൽ നിന്ന് ഉദ്യോഗസ്ഥന്റെ ബൈക്ക് മോഷ്ടിച്ച അമല്‍ സുരേഷാണ് പിടിയിലായത്. സ്വന്തം അച്ഛനെതിരെ പരാതി നല്‍കാൻ വന്ന അമല്‍ പോലീസുകാരുമായി തര്‍ക്കമുണ്ടായി. തുടർന്ന് പുറത്തിറങ്ങിയ അമല്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ഉദ്യോഗസ്ഥന്റെ കടന്നുകളയുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    bike theft crime Kerala
    Latest News
    പ്രീമിയർ ലീഗ്; ആഴ്സണലിന് ഭീഷണിയായി സിറ്റി, ചെൽസിക്കും വില്ലയ്ക്കും സമനില​
    22/02/2026
    ഹക്കബിയുടെ പ്രസ്താവനകളെ ശക്തമായി അപലപിച്ച് അറബ്, ഇസ്‌ലാമിക് രാജ്യങ്ങള്‍
    22/02/2026
    ലാ ലിഗ; അവസാനം നിമിഷം അടിതെറ്റി റയൽ, ബാർസ ഇന്നിറങ്ങും
    22/02/2026
    എഞ്ചിനീയേഴ്സ് ഫോറം ഖത്തർ; പുതിയ ഭാരവാഹികളേയും പ്രവർത്തക സമിതി അംഗങ്ങളേയും തെരഞ്ഞെടുത്തു
    22/02/2026
    സൗദി കിരീടാവകാശി ഖുബാ മസ്ജിദ് സന്ദര്‍ശിച്ചു
    22/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.