Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 20
    Breaking:
    • ഖാംനഇയെ തൊട്ടാൽ കളി മാറുമെന്ന് റഷ്യ, തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
    • ടാറ്റ, മഹിന്ദ്ര ജാഗ്രതൈ! ടെസ്‍ല അടുത്തമാസം ഇന്ത്യയിൽ
    • വാൽപ്പാറയിൽ നാലര വയസുകാരിയെ പുലി പിടിച്ചു, തെരച്ചിൽ തുടരുന്നു
    • യുഎഇ ഇറാനിൽ നിന്ന് പൗരന്മാരെയും താമസക്കാരെയും ഒഴിപ്പിച്ചു
    • ഏകീകൃത ഗള്‍ഫ് വിസ ഈ വര്‍ഷം ഒടുവില്‍;അംഗീകാരം ലഭിച്ചതായി സൗദി, യുഎഇ, ഖത്തര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Kerala

    കത്രിക കൊണ്ട് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭര്‍ത്താവ് ഒളിവില്‍

    സംശയത്തിൻ്റെ പേരിലാണ് കൊലപാതകമെന്നാണ് നിഗമനം
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/06/2025 Kerala Crime 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Husband killed wife
    സോനുക്കുട്ടൻ, രേണുക
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊല്ലം– കുളത്തൂപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശി രേണുകയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സാനുക്കുട്ടന്‍ ഒളിവില്‍. കുടുംബ പ്രശ്‌നമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കുറച്ചു നാളുകളായി സംശയത്തിന്റെ പേരില്‍ ഇവര്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. വീട്ടില്‍ അമ്മയും രേണുകയും സാനുക്കുട്ടനും മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നും ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും കത്രിക കൊണ്ട് രേണുകയെ കഴുത്തിലും വയറിലും ഒന്നിലേറെ തവണ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

    ഗുരുതരമായ പരിക്കേറ്റ രേണുകയെ കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിരുവനന്തപുരത്തേക്ക് കൊണ്ട് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. യാത്രാമധ്യേയാണ് രേണുക മരിച്ചത്. മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുയാണ്. ഇരുവര്‍ക്കും നാല് മക്കളുണ്ട്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ അന്യേഷണം ആരംഭിച്ചു. ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്‍ നടന്നുകൊണ്ടിരിക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Husband killed Wife Murder
    Latest News
    ഖാംനഇയെ തൊട്ടാൽ കളി മാറുമെന്ന് റഷ്യ, തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
    20/06/2025
    ടാറ്റ, മഹിന്ദ്ര ജാഗ്രതൈ! ടെസ്‍ല അടുത്തമാസം ഇന്ത്യയിൽ
    20/06/2025
    വാൽപ്പാറയിൽ നാലര വയസുകാരിയെ പുലി പിടിച്ചു, തെരച്ചിൽ തുടരുന്നു
    20/06/2025
    യുഎഇ ഇറാനിൽ നിന്ന് പൗരന്മാരെയും താമസക്കാരെയും ഒഴിപ്പിച്ചു
    20/06/2025
    ഏകീകൃത ഗള്‍ഫ് വിസ ഈ വര്‍ഷം ഒടുവില്‍;അംഗീകാരം ലഭിച്ചതായി സൗദി, യുഎഇ, ഖത്തര്‍
    20/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.