Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 22
    Breaking:
    • ഗാസയില്‍ ലോകാരോഗ്യ സംഘടനാ ആസ്ഥാനങ്ങള്‍ക്കു നേരെ ഇസ്രായില്‍ ആക്രമണങ്ങള്‍
    • യുഎഇയിൽ നിരവധി സ്കൂളുകളിൽ ട്രോളി ബാഗുകൾക്ക് നിരോധനം
    • സുരക്ഷാ സഹകരണം ശക്തമാക്കാൻ കരാറുകൾ ഒപ്പുവെച്ച് സൗദിയും ബ്രിട്ടനും
    • സൗദിയില്‍ പാർപ്പിട യൂണിറ്റുകൾ നിയമവിരുദ്ധമായി വിഭജിക്കുന്നതിന് രണ്ട് ലക്ഷം റിയാൽ പിഴ
    • ഹൈദര്‍ഹാജിക്ക് ഖത്തറിന്റെ പ്രാര്‍ത്ഥന: അലക്കിത്തേച്ച ഖദറിട്ട് ഖത്തറില്‍ ആദ്യം കണ്ട കോണ്‍ഗ്രസ് നേതാവെന്ന് പാറക്കല്‍ അബ്ദുല്ല
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    വിഎസിൻ്റെ പൊതുദർശനവും വിലാപയാത്രയും; തലസ്ഥാനത്ത് ഇന്ന് ഏഴ് മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

    സെക്രട്ടേറിയേറ്റ് ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കില്ലെന്ന് തിരുവനന്തപുരം സിറ്റി പോലീസ് അറിയിച്ചു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/07/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം– മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ പൊതുദര്‍ശനവും വിലാപയാത്രയേയും തുടർന്ന് തിരുവനന്തപുത്ത് ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഇന്ന് രാവിലെ ഏഴ് മണി മുതലാണ് ഗതാഗത നിയന്ത്രണം ആരംഭിക്കുക. സെക്രട്ടേറിയേറ്റ് ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കില്ലെന്ന് തിരുവനന്തപുരം സിറ്റി പോലീസ് അറിയിച്ചു.

    പൊതുദർശനത്തിനായി വരുന്നവരുടെ ചെറിയ വാഹനങ്ങൾ യൂണിവേഴ്സിറ്റി ക്യാമ്പസ് , വെളളയമ്പലം വാട്ടർ അതോറിറ്റി പാർക്കിംഗ് ഗ്രൗണ്ട് , ടാഗോർ തിയേറ്റർ ഗ്രൗണ്ട് , തെെക്കാട്, ജിമ്മി ജോർജ്ജ് സ്റ്റേഡിയം ഗ്രൗണ്ട് , പി റ്റി സി ഗ്രൗണ്ടിലും വലിയ വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്ര ഗ്രൗണ്ടിലും, കവടിയാറിലെ സാ‍ൽവേഷൻ ആർമി ഗ്രൗണ്ടിലും, പൂജപ്പുര ഗ്രൗണ്ടിലും പാർക്ക് ചെയ്യണമെന്നാണ് നിർദ്ദേശം. വി എസിന് അന്ത്യഞ്ജലി അർപ്പിക്കാനെത്തുന്നവർ പുളിമൂട്, ഹൗസിങ് ബോർഡ് ജംഗ്കഷൻ , രക്തസാക്ഷിമണ്ഡപം എന്നീ സ്ഥലങ്ങളിൽ ഇറങ്ങിയ ശേഷം ദർബാർ ഹാളിലേക്ക് പോകണമെന്നും നിർദ്ദേശമുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പാര്‍ക്കിംഗ് സ്ഥലങ്ങളിലല്ലാതെ റോഡുകളിൽ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. വിലാപയാത്ര കടന്നു പോകുന്ന സെക്രട്ടറിയേറ്റ്, പിഎംജി, പട്ടം, കേശവദാസപുരം, ഉളളൂര്‍, പോങ്ങുംമൂട്, ശ്രീകാര്യം , പാങ്ങപ്പാറ, കാര്യവട്ടം , കഴക്കൂട്ടം, വെട്ട്റോഡ് വരെയുളള റോഡിന്റെ വശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kerala Latest Traffic restrictions VS Achutananthan
    Latest News
    ഗാസയില്‍ ലോകാരോഗ്യ സംഘടനാ ആസ്ഥാനങ്ങള്‍ക്കു നേരെ ഇസ്രായില്‍ ആക്രമണങ്ങള്‍
    22/07/2025
    യുഎഇയിൽ നിരവധി സ്കൂളുകളിൽ ട്രോളി ബാഗുകൾക്ക് നിരോധനം
    22/07/2025
    സുരക്ഷാ സഹകരണം ശക്തമാക്കാൻ കരാറുകൾ ഒപ്പുവെച്ച് സൗദിയും ബ്രിട്ടനും
    22/07/2025
    സൗദിയില്‍ പാർപ്പിട യൂണിറ്റുകൾ നിയമവിരുദ്ധമായി വിഭജിക്കുന്നതിന് രണ്ട് ലക്ഷം റിയാൽ പിഴ
    22/07/2025
    ഹൈദര്‍ഹാജിക്ക് ഖത്തറിന്റെ പ്രാര്‍ത്ഥന: അലക്കിത്തേച്ച ഖദറിട്ട് ഖത്തറില്‍ ആദ്യം കണ്ട കോണ്‍ഗ്രസ് നേതാവെന്ന് പാറക്കല്‍ അബ്ദുല്ല
    22/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.