Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, January 29
    Breaking:
    • ജിദ്ദയുടെ ഹൃദയഭാഗത്ത് ഇനി ഷോപ്പിംഗ് വസന്തം; അൽ വഫാ ഹൈപ്പർമാർക്കറ്റിന്റെ പുത്തൻ ശാഖ ബാഗ്ദാദിയയിൽ തുറന്നു
    • ലോകത്തിലെ ആദ്യത്തെ ഗോള്‍ഡ് സ്ട്രീറ്റ് നിര്‍മിക്കാന്‍ തയ്യാറെടുത്ത് ദുബൈ
    • ഇസ്രായിലി റെസ്‌റ്റോറന്റിലെ ബോംബാക്രമണം: ഫ്രാന്‍സ് അന്വേഷിക്കുന്ന സ്വദേശിയെ കൈമാറുന്നത് കുവൈത്ത് കോടതി തടഞ്ഞു
    • കുവൈത്തില്‍ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
    • കെ.എം ഷാജിക്ക് വിലക്കില്ല; അഴിക്കോട് തിരഞ്ഞെടുപ്പ് കേസിൽ അയോഗ്യത റദ്ദാക്കി സുപ്രീംകോടതിയുടെ സുപ്രധാന വിധി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    നവ മാധ്യമങ്ങളെ നന്മയ്ക്കായി ഉപയോഗപ്പെടുത്തുക; വിസ്ഡം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/11/2025 Kerala Religion 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പാണ്ടിക്കാട്– സമൂഹത്തിലെ ഭൂരിപക്ഷത്തെയും സ്വാധീനിച്ചു കൊണ്ടിരിക്കുന്ന നവമാധ്യമങ്ങളെ നന്മയ്ക്കായി ഉപയോഗപ്പെടുത്തണമെന്ന് പാണ്ടിക്കാട് സംഘടിപ്പിച്ച വിസ്ഡം പീസ് റേഡിയോ ലോഞ്ചിംഗ് കോൺഫറൻസ് അഭിപ്രായപ്പെട്ടു. പ്രായഭേദമന്യേ സമൂഹത്തിലേക്ക് ആഴ്ന്നിറങ്ങിയിട്ടുള്ള സോഷ്യൽ മീഡിയ സ്വാധീനങ്ങൾ നന്മയിലേക്ക് വഴി തിരിച്ചു വിടാത്ത പക്ഷം ആത്മഹത്യ, ലഹരി ഉപയോഗം, അശ്ലീലങ്ങൾ പോലെയുള്ള തിന്മകൾ വ്യാപകമാകാനും നോർമലൈസ് ചെയ്യപ്പെടാനും കാരണമാകുമെന്നും ഇവർ കൂട്ടിചേർത്തു.

    സോഷ്യൽ മീഡിയ അഡിക്ഷൻ ഉറക്കക്കുറവ്, ജീവിതശൈലി രോഗങ്ങൾ, മറ്റു മാനസിക വൈകല്യങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. കുട്ടികളിലെ സർഗാത്മകത തകർക്കുവാനും കാഴ്ച, പഠനവൈകല്യങ്ങൾ തുടങ്ങി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നതായും കോൺഫ്രൻസ് വിലയിരുത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇടമുറിയാത്ത ശ്രവണസുന്ദരമായ നന്മയുടെ വിരുന്നൊരുക്കി ഇതിനകം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ പീസ് റേഡിയോയുടെ പുതിയ കോഴ്സുകളുടെ പ്രഖ്യാപനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി. എന്‍. അബ്ദുല്ലത്തീഫ് മദനി നിർവഹിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ധീൻ സ്വലാഹിയായിരുന്നു അധ്യക്ഷത. വിസ്ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ്, പീസ് റേഡിയോ സി. ഇ. ഒ. പ്രൊഫസർ ഹാരിസ് ബിൻ സലിം, അബൂബക്കർ സലഫി, വിസ്ഡം സ്റ്റുഡൻസ് ജനറൽ സെക്രട്ടറി ഷമീൽ മഞ്ചേരി, പി.പി. റഷീദ് കാരപ്പുറം, കെ.വി. മുഹമ്മദലി, വി.ടി. സലാം, എന്നിവർ സംസാരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kerala Pandikkad peace radio Wisdom
    Latest News
    ജിദ്ദയുടെ ഹൃദയഭാഗത്ത് ഇനി ഷോപ്പിംഗ് വസന്തം; അൽ വഫാ ഹൈപ്പർമാർക്കറ്റിന്റെ പുത്തൻ ശാഖ ബാഗ്ദാദിയയിൽ തുറന്നു
    29/01/2026
    ലോകത്തിലെ ആദ്യത്തെ ഗോള്‍ഡ് സ്ട്രീറ്റ് നിര്‍മിക്കാന്‍ തയ്യാറെടുത്ത് ദുബൈ
    29/01/2026
    ഇസ്രായിലി റെസ്‌റ്റോറന്റിലെ ബോംബാക്രമണം: ഫ്രാന്‍സ് അന്വേഷിക്കുന്ന സ്വദേശിയെ കൈമാറുന്നത് കുവൈത്ത് കോടതി തടഞ്ഞു
    29/01/2026
    കുവൈത്തില്‍ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
    29/01/2026
    കെ.എം ഷാജിക്ക് വിലക്കില്ല; അഴിക്കോട് തിരഞ്ഞെടുപ്പ് കേസിൽ അയോഗ്യത റദ്ദാക്കി സുപ്രീംകോടതിയുടെ സുപ്രധാന വിധി
    29/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.