Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 30
    Breaking:
    • റെവല്യൂഷണറി ഗാര്‍ഡ് നാവികസേനാ കമാന്‍ഡറുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍
    • ഒബിസി സംവരണം മുസ്ലീങ്ങൾ ദുരുപയോഗം ചെയ്യുന്നു; രാജ്യസഭയിൽ ബിജെപി-പ്രതിപക്ഷ പോര്​
    • മതേതര കേരളത്തിന്റെ നിലനിൽപ്പിന് യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് യഹിയ തളങ്കര
    • യുഎസ് സൈനിക വിമാനങ്ങൾക്കും വിലക്കുമായി സ്പെയിൻ
    • ഇറാനിലെ യുറേനിയം ശേഖരം കൈവശപ്പെടുത്താൻ ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ രണ്ടു പേർ പിടിയിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/05/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കണ്ണൂർ – യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി അക്രമിച്ച് ബൈക്ക് കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. മാനന്തേരി ഞാലിലെ ഫസീല മൻസിലിൽ മിദ്ലാജിനെ തട്ടിക്കൊണ്ടുപോയി അക്രമിച്ച് കവർച്ച നടത്തിയ കേസിൽ കോളയാട് പുളിയുള്ളതിൽ ഹൗസിൽ പി.മുഹമ്മദ് റാഷിദ് (38), മാനന്തേരി ഞാലിൽ വാഴയിൽ ഹൗസിൽ വി.റാഷിർ (29) എന്നിവരെയാണ് കൂത്തുപറമ്പ് എ.സി.പി കെ.വി.വേണുഗോപാലിന്റെ നിർദേശ പ്രകാരം കണ്ണവം പോലീസ് അറസ്റ്റു ചെയ്തത്.

    കഴിഞ്ഞ 25ന് രാത്രി 12.45 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു പെൺകുട്ടിയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിലാണ് മിദ്ലാജിനെ തട്ടിക്കൊണ്ടുപോയത്.
    തലശേരി എരഞ്ഞോളി പാലത്തിൽ നിന്ന് ബലംപ്രയോഗിച്ച് കാറിൽ കയറ്റിക്കൊണ്ടുപോയി പലയിടത്തും കറങ്ങുന്നതിനിടയിൽ തന്നെ ക്രൂര മർദ്ദനത്തിനിരയാക്കുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പിന്നീട് ചെറുവാഞ്ചേരിയിലെത്തിച്ച് വീണ്ടും ആക്രമിച്ചു. തുടർന്ന് മിദ്ലാജിൻ്റെ കെ എൽ 38 കെ 5812 ബൈക്കുമായി അക്രമികൾ സ്ഥലംവിടുകയായിരുന്നു. എട്ടംഗ സംഘമായിരുന്നു അക്രമത്തിന് പിറകിൽ. ഇതിൽ അഞ്ചുപേരെ പോലീസ് തിരിച്ചറിഞ്ഞു. ഇവർ നിരവധി കേസുകളിൽ പ്രതികളാണ്. അതിനാൽ സംഭവത്തിന് പിന്നിൽ ക്വട്ടേഷൻ ഇടപാടാണോയെന്ന സംശയവുമുയർന്നിട്ടുണ്ട്. അവശേഷിക്കുന്ന പ്രതികളെ പിടികൂടാൻ ഊർജിത അന്വേഷണം നടത്തുകയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Rashid Shameer
    Latest News
    റെവല്യൂഷണറി ഗാര്‍ഡ് നാവികസേനാ കമാന്‍ഡറുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍
    30/03/2026
    ഒബിസി സംവരണം മുസ്ലീങ്ങൾ ദുരുപയോഗം ചെയ്യുന്നു; രാജ്യസഭയിൽ ബിജെപി-പ്രതിപക്ഷ പോര്​
    30/03/2026
    മതേതര കേരളത്തിന്റെ നിലനിൽപ്പിന് യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് യഹിയ തളങ്കര
    30/03/2026
    യുഎസ് സൈനിക വിമാനങ്ങൾക്കും വിലക്കുമായി സ്പെയിൻ
    30/03/2026
    ഇറാനിലെ യുറേനിയം ശേഖരം കൈവശപ്പെടുത്താൻ ട്രംപ്
    30/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version