തിരുവനന്തപുരം – തലയിൽ ഡ്രില്ലിങ് മെഷീൻ തുളച്ചു കയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം പടിഞ്ഞാറെ നടയ്ക്ക് അടുത്ത് താമസിക്കുന്ന ധ്രുവ് എന്ന കുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടിൽ നവീകരണ പ്രവർത്തനങ്ങൾക്കായി കൊണ്ടുവന്ന ഡ്രില്ലിങ് മെഷീൻ കുട്ടി എടുത്തപ്പോഴാണ് അപകടമുണ്ടായത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group