Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 22
    Breaking:
    • ആശങ്ക അറിയിച്ചു; ഇറാൻ പ്രസിഡൻറുമായി ഫോണിൽ സംസാരിച്ച് മോദി
    • അമേരിക്കൻ ആക്രമണത്തിന് മുമ്പ് യുറേനിയം മാറ്റിയതായി ഇറാൻ
    • ജാനകി വെട്ടി കേന്ദ്രം; സീതാദേവിയുടെ പേരായതിനാൽ പ്രദർശനാനുമതി നിഷേധിച്ചത്
    • ഇറാന് ആണവായധങ്ങൾ കൊടുക്കാൻ രാജ്യങ്ങളുണ്ട്: റഷ്യ
    • 1600 കോടി ലോഗിൻ വിവരങ്ങൾ ചോർന്നു: സുരക്ഷ ശക്തമാക്കാൻ ആഹ്വാനം നിര്‍ദേശങ്ങളുമായി യുഎഇ സൈബർ വിദഗ്ധർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Kerala

    കിടക്കയിൽ മൂത്രമൊഴിച്ചതിന് ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച് ആയമാരുടെ കൊടുംക്രൂരത; രണ്ടര വയസ്സുകാരി ആശുപത്രിയിൽ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌03/12/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ കുഞ്ഞിനോട് ആയമാരുടെ കൊടുംക്രൂരത. കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ ആയമാർ മുറിവേൽപ്പിച്ചു.

    സംഭവത്തിൽ അജിത, മഹേശ്വരി, സിന്ധു എന്നി മൂന്ന് ആയമാരെ പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തതായി മ്യൂസിയെ പോലീസ് അറിയിച്ചു. ശിശുക്ഷേമ സമിതി ജനറൽസെക്രട്ടറിയുടെ പരാതിയാലാണ് അറസ്റ്റ്. അറസ്റ്റിലായ മൂന്ന് ആയമാരും വർഷങ്ങളായി ഇവിടെ ജോലി ചെയ്തുവരുന്ന താത്കാലിക ജോലിക്കാരാണെന്നാണ് വിവരം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആശ്രയമില്ലാത്ത നൂറിലധികം കുട്ടികൾ താമസിക്കുന്ന ശിശുക്ഷേമ സമിതിയിൽ വച്ചുതന്നെ ഒരു കുഞ്ഞിന് ഇത്തരമൊരു ക്രൂരത നേരിടേണ്ടി വന്നത് എല്ലാവരെയും ഞെട്ടിപ്പിച്ചിരിക്കുകയാണ്. രണ്ടുദിവസം മുമ്പാണ് കേസിനാസ്പാദമായ സംഭവമെന്നാണ് വിവരം.

    കഴിഞ്ഞ ദിവസം കുഞ്ഞിനെ മറ്റൊരു ആയ കുളിപ്പിച്ചപ്പോൾ കുഞ്ഞ് വല്ലാതെ കരയുകയായിരുന്നു. സംശയം തോന്നി ജീവനക്കാർ ഉടനെ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയെ വിവരമറിയിച്ചു. തുടർന്ന് കുഞ്ഞിനെ തൈക്കാടുള്ള സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

    ഈ പരിശോധനയിലാണ് കുഞ്ഞിന്റെ ജനനേന്ദ്രിയത്തിൽ ഗുരുതര പരുക്കുണ്ടെന്ന് മനസിലായത്. തുടർന്ന് ശിശുക്ഷേമ സമിതി ജനറൽസെക്രട്ടറി വിഷയത്തിൽ പ്രാഥമിക അന്വേഷണം നടത്തി വിവിരം പോലീസിനെ അറിയിക്കുകയായിരുന്നു. കുഞ്ഞിനെ ഉപദ്രവിച്ചതിനും ക്രൂരത മറച്ചുവച്ചതിനുമാണ് കേസെടുത്തത്.

    സംഭവത്തിൽ വിശദീകരണം തേടിയതായി ബാലാവകാശ കമ്മിഷൻ കെ.വി മനോജ് കുമാർ പറഞ്ഞു. കുഞ്ഞ് സുഖം പ്രാപിച്ചുവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ചെറിയ വീഴ്ചകൾ പോലും ഉണ്ടാകാൻ പാടില്ലെന്നും സംഭവത്തിൽ കർക്കശമായ നടപടികളുണ്ടാകുമെന്നും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    3 arrested Child Welfare Committee Cruelty to baby girl
    Latest News
    ആശങ്ക അറിയിച്ചു; ഇറാൻ പ്രസിഡൻറുമായി ഫോണിൽ സംസാരിച്ച് മോദി
    22/06/2025
    അമേരിക്കൻ ആക്രമണത്തിന് മുമ്പ് യുറേനിയം മാറ്റിയതായി ഇറാൻ
    22/06/2025
    ജാനകി വെട്ടി കേന്ദ്രം; സീതാദേവിയുടെ പേരായതിനാൽ പ്രദർശനാനുമതി നിഷേധിച്ചത്
    22/06/2025
    ഇറാന് ആണവായധങ്ങൾ കൊടുക്കാൻ രാജ്യങ്ങളുണ്ട്: റഷ്യ
    22/06/2025
    1600 കോടി ലോഗിൻ വിവരങ്ങൾ ചോർന്നു: സുരക്ഷ ശക്തമാക്കാൻ ആഹ്വാനം നിര്‍ദേശങ്ങളുമായി യുഎഇ സൈബർ വിദഗ്ധർ
    22/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.