Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, July 4
    Breaking:
    • സോക്കറൂസിനെ വീഴ്ത്തി ഫറവോമാരുടെ പടയോട്ടം; ലോകകപ്പ് പ്രീ-ക്വാർട്ടറിലേക്ക് മാർച്ച് ചെയ്ത് ഈജിപ്ത്
    • കാൽപന്താരവങ്ങൾക്കിടയിലെ ചോരപ്പൊട്ടുകൾ: സലീം അൽ-അഷ്കർ എന്ന ഫലസ്തീനിയൻ രക്തസാക്ഷി
    • ജിദ്ദ അൽ ബഗ്ദാദിയ്യ ഹൈപ്പർ അൽ വഫയിൽ ‘ഹാഫ് പ്രൈസ്’ ധമാക്ക; പകുതി വിലയിൽ ഷോപ്പിംഗ് ജൂലൈ ഏഴു വരെ
    • കോടതി കയറ്റാനില്ല, കടിച്ചുതൂങ്ങാനുമില്ല’; ‘അമ്മ’ അഡ്ഹോക് കമ്മിറ്റി കൺവീനർ സ്ഥാനം രമേഷ് പിഷാരടി രാജിവെച്ചു; ഓഡിയോ പുറത്തുവിട്ടതിൽ വേദന
    • അബഹയില്‍ അമ്യൂസ്മെന്റ് പാര്‍ക്കില്‍ റൈഡ് തകര്‍ന്ന് 23 പേര്‍ക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ചാ​ല​ക്കു​ടി​യി​ൽ സ്വ​യം പ്ര​സ​വ​മെ​ടു​ത്ത യു​വ​തി​യു​ടെ കു​ഞ്ഞ് മ​രി​ച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/12/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തൃ​ശൂ​ര്‍: ചാ​ല​ക്കു​ടി​യി​ൽ സ്വ​യം പ്ര​സ​വ​മെ​ടു​ത്ത യു​വ​തി​യു​ടെ കു​ഞ്ഞ് മ​രി​ച്ചു. ഒ​ഡീ​ഷ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യാ​ണ് വീ​ട്ടി​ൽ പ്ര​സ​വി​ച്ച​ത്. വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. 

    അ​ധി​കം ആ​ള്‍​താ​മ​സ​മി​ല്ലാ​ത്ത ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്തു​ള്ള വാ​ട​ക വീ​ട്ടി​ലാ​ണ് യു​വ​തി​യും ഇ​വ​രു​ടെ ഭ​ര്‍​ത്താ​വും മൂ​ന്നു വ​യ​സു​ള്ള മൂ​ത്ത കു​ഞ്ഞും ക​ഴി​ഞ്ഞി​രു​ന്ന​ത്.​സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ മൂ​ന്ന് വ​യ​സു​ള്ള കു​ഞ്ഞ് മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്ര​സ​വ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ യു​വ​തി സ്വ​യം പ്ര​സ​വ​മെ​ടു​ക്കു​ക​യാ​യി​രു​ന്നു. കു​ഞ്ഞി​ന്‍റെ പൊ​ക്കി​ള്‍​ക്കൊ​ടി മു​റി​ച്ചു മാ​റ്റി​യ​തും യു​വ​തി​യാ​ണ്. ഭ​ര്‍​ത്താ​വ് ജോ​ലി​ക്ക് പോ​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

    വൈ​കു​ന്നേ​രം​ട് ഭ​ര്‍​ത്താ​വ് തി​രി​ച്ചു​വ​ന്ന​പ്പോ​ള്‍ ചോ​ര​യി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന ഭാ​ര്യ​യെ ആ​ണ് വീ​ട്ടി​ൽ ക​ണ്ട​ത്. തു​ട​ര്‍​ന്ന് യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് അ​റി​യി​ച്ച​ത് പ്ര​കാ​രം പ​ഞ്ചാ​യ​ത്ത് അം​ഗ​വും ആ​ശാ വ​ര്‍​ക്ക​റും സ്ഥ​ല​ത്തെ​ത്തി. ഉ​ട​ൻ ത​ന്നെ യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. 

    ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​ഞ്ഞി​ന് ജീ​വ​നി​ല്ലെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​മ്പ​ത് മാ​സം വ​ള​ര്‍​ച്ച എ​ത്തി​യ ആ​ണ്‍​കു​ഞ്ഞി​നാ​ണ് യു​വ​തി ജ​ന്മം ന​ൽ​കി​യ​ത്.

    ചാ​ല​ക്കു​ടി മേ​ലൂ​ര്‍ ക​രു​വാ​പ്പ​ടി​യി​ലാ​ണ് സം​ഭ​വം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സോക്കറൂസിനെ വീഴ്ത്തി ഫറവോമാരുടെ പടയോട്ടം; ലോകകപ്പ് പ്രീ-ക്വാർട്ടറിലേക്ക് മാർച്ച് ചെയ്ത് ഈജിപ്ത്
    04/07/2026
    കാൽപന്താരവങ്ങൾക്കിടയിലെ ചോരപ്പൊട്ടുകൾ: സലീം അൽ-അഷ്കർ എന്ന ഫലസ്തീനിയൻ രക്തസാക്ഷി
    04/07/2026
    ജിദ്ദ അൽ ബഗ്ദാദിയ്യ ഹൈപ്പർ അൽ വഫയിൽ ‘ഹാഫ് പ്രൈസ്’ ധമാക്ക; പകുതി വിലയിൽ ഷോപ്പിംഗ് ജൂലൈ ഏഴു വരെ
    04/07/2026
    കോടതി കയറ്റാനില്ല, കടിച്ചുതൂങ്ങാനുമില്ല’; ‘അമ്മ’ അഡ്ഹോക് കമ്മിറ്റി കൺവീനർ സ്ഥാനം രമേഷ് പിഷാരടി രാജിവെച്ചു; ഓഡിയോ പുറത്തുവിട്ടതിൽ വേദന
    03/07/2026
    അബഹയില്‍ അമ്യൂസ്മെന്റ് പാര്‍ക്കില്‍ റൈഡ് തകര്‍ന്ന് 23 പേര്‍ക്ക് പരിക്ക്
    03/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.