Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, September 18
    Breaking:
    • ഇറാനെതിരായ ഉപരോധം: യു.എൻ വിദഗ്ധ സമിതിയുടെ കാലാവധി നീട്ടാനുള്ള നീക്കം എതിർത്ത് റഷ്യയും ചൈനയും
    • വിശുദ്ധ ഹറമിനെ ലക്ഷ്യം വെക്കാൻ ധൈര്യപ്പെടുന്നവർക്ക് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല: ഹറം ഇമാം ശൈഖ് ഡോ. ബന്ദർ ബലീല
    • ദുബൈയിൽ ‘അറേബ്യൻ ട്രാവൽ മാർക്കറ്റ്’ സന്ദർശിച്ച് മന്ത്രി; കേരളത്തിൽ അഞ്ച് വർഷത്തിൽ 100 പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ യാഥാർത്ഥ്യമാക്കുമെന്ന് പി.സി വിഷ്ണുനാഥ്
    • പാക്കിസ്താനിൽ പള്ളിയിൽ സ്‌ഫോടനം; പതിനഞ്ചോളം പേർ കൊല്ലപ്പെട്ടു
    • ഒരുമയുടെ നിറം ചാർത്തി ‘സവ’ ‘ഓണനിറവ് ‘
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ‘ഇടവേള ബാബുവിനോടൊപ്പമുള്ള വീഡിയോ പഴയത്; ഇപ്പോള്‍ കുത്തിപ്പൊക്കി മോശക്കാരിയാക്കുന്നു’ -നടി ശാലിൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/08/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: ഇടവേള ബാബുവിനോടൊപ്പമുള്ള പഴയ വിഡിയോ ഇപ്പോള്‍ കുത്തിപ്പൊക്കി തന്നെ മോശക്കാരിയാക്കുന്നതായി നടി ശാലിൻ സോയ. സൈബർ ബുള്ളിയിങ്ങാണെന്നും മറുപടി പറഞ്ഞാൽ വീണ്ടും ട്രോൾ ആകുമെന്നും ശാലിൻ ഫെയ്സ്ബുക്കില്‍ കുറിച്ചു.

    ഹേമാ കമ്മിറ്റി റിപ്പോർട്ടും തുടർന്നുണ്ടായ വിവാദങ്ങൾക്കുമിടെ ഈ വിഡിയോയും ട്രോൾ രൂപത്തിൽ വൈറലായി. ഇതോടെയാണ് ശാലിൻ വിശദീകരണവുമായി രംഗത്തെത്തിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വർഷങ്ങൾക്കു മുൻപ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടയിൽ ചെയ്ത ടിക് ടോക് വിഡിയോ ആയിരുന്നു അത്. അന്ന് ഈ പാട്ട് വൈറൽ ആയിരുന്നു. അപ്പോൾ ആ പാട്ടിൽ പേരുള്ള ഇടവേള ബാബുവിന്റെ കൂടെ വിഡിയോ ചെയ്താൽ നന്നായിരിക്കും എന്ന് കരുതിയാണ് അതു ചെയ്തത്. ഇത്രയും കാലത്തിനുശേഷം ആ പഴയ വിഡിയോ കുത്തിപ്പൊക്കി എന്നെ മോശക്കാരിയാക്കുന്നത് സൈബർ ബുള്ളിയിങ്ങിന്റെ മറ്റൊരു തലമാണ് ശാലിന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇറാനെതിരായ ഉപരോധം: യു.എൻ വിദഗ്ധ സമിതിയുടെ കാലാവധി നീട്ടാനുള്ള നീക്കം എതിർത്ത് റഷ്യയും ചൈനയും
    18/09/2026
    വിശുദ്ധ ഹറമിനെ ലക്ഷ്യം വെക്കാൻ ധൈര്യപ്പെടുന്നവർക്ക് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല: ഹറം ഇമാം ശൈഖ് ഡോ. ബന്ദർ ബലീല
    18/09/2026
    ദുബൈയിൽ ‘അറേബ്യൻ ട്രാവൽ മാർക്കറ്റ്’ സന്ദർശിച്ച് മന്ത്രി; കേരളത്തിൽ അഞ്ച് വർഷത്തിൽ 100 പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ യാഥാർത്ഥ്യമാക്കുമെന്ന് പി.സി വിഷ്ണുനാഥ്
    18/09/2026
    പാക്കിസ്താനിൽ പള്ളിയിൽ സ്‌ഫോടനം; പതിനഞ്ചോളം പേർ കൊല്ലപ്പെട്ടു
    18/09/2026
    ഒരുമയുടെ നിറം ചാർത്തി ‘സവ’ ‘ഓണനിറവ് ‘
    18/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.