Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Thursday, June 26
    Breaking:
    • ഹജിനെത്തിയ രണ്ടു മലയാളികൾ മക്കയിൽ നിര്യാതരായി
    • പാനസോണിക് റഫ്രിജറേറ്ററും വാഷിംഗ് മെഷീനും ഇനി ഇന്ത്യയിൽ ഇല്ല
    • അന്താരാഷ്ട്ര ബഹിഷ്‌കരണത്തിൽ വലഞ്ഞ് ഇസ്രായിൽ കർഷകർ; കൈവിട്ട് യൂറോപ്പും
    • സാഹിത്യ അക്കാദമി അവാർഡ് സ്വീകരിക്കുന്നില്ല, നിരസിച്ച് എം.സ്വരാജ്
    • ഇറാനു പിന്നാലെ കാട്ടുതീയും; മധ്യ ഇസ്രായിലിൽ വീടുകൾ കത്തിയെരിയുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    ഡിങ്കി ബോട്ട് തകരാറിലായി; ആര്യാടന്‍ ഷൗക്കത്തും സംഘവും കാട്ടില്‍ കുടുങ്ങി

    നിലമ്പൂര്‍ നിയുക്ത എംഎല്‍എ ആര്യാടന്‍ ഷൗക്കത്തും പൊലീസ്, ഫയര്‍ഫോഴ്‌സ്, വനംവകുപ്പ് ഉള്‍പ്പെടെ ഉദ്യോഗസ്ഥരുമടങ്ങിയ സംഘമാണ് വാണിയമ്പുഴയിലെത്തിച്ചപ്പോള്‍ കുടുങ്ങിയത്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/06/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    നിയുക്ത എംഎല്‍എ ആര്യാടന്‍ ഷൗക്കത്തും സംഘവും മൃതദേഹവുമായി ഡിങ്കി ബോട്ടില്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം– മുണ്ടേരി ഉള്‍വനത്തില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വാണിയമ്പുഴ ഉന്നതിയിലെ ബില്ലിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കൊണ്ടുപോയ സംഘം യാത്ര ചെയ്ത ഡിങ്കി ബോട്ട് തകരാറിലായി കാട്ടില്‍ കുടുങ്ങി. നിലമ്പൂര്‍ നിയുക്ത എംഎല്‍എ ആര്യാടന്‍ ഷൗക്കത്തും പൊലീസ്, ഫയര്‍ഫോഴ്‌സ്, വനംവകുപ്പ് ഉള്‍പ്പെടെ ഉദ്യോഗസ്ഥരുമടങ്ങിയ സംഘമാണ് വാണിയമ്പുഴയിലെത്തിച്ചപ്പോള്‍ കുടുങ്ങിയത്.
    മഞ്ചേരി മെഡിക്കല്‍ കോളെജില്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഡിങ്കിബോട്ടില്‍ ചാലിയാറിനക്കരെ വാണിയമ്പുഴ ഉന്നതിയിലെത്തിച്ചത്.

    ഡിങ്കി ബോട്ടിന്റെ എഞ്ചിന്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ തിരികെ മടങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഉള്ളത്. രണ്ടു ബോട്ടുകളാണ് തകരാറിലായത്. നാളെയാണ് ആര്യാടന്‍ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. ഇന്നു രാത്രിയില്‍ തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ ടിക്കറ്റ് ബുക് ചെയ്തിട്ടുമുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Aryadan Shoukath Boat Dead Body elephant attack
    Latest News
    ഹജിനെത്തിയ രണ്ടു മലയാളികൾ മക്കയിൽ നിര്യാതരായി
    26/06/2025
    പാനസോണിക് റഫ്രിജറേറ്ററും വാഷിംഗ് മെഷീനും ഇനി ഇന്ത്യയിൽ ഇല്ല
    26/06/2025
    അന്താരാഷ്ട്ര ബഹിഷ്‌കരണത്തിൽ വലഞ്ഞ് ഇസ്രായിൽ കർഷകർ; കൈവിട്ട് യൂറോപ്പും
    26/06/2025
    സാഹിത്യ അക്കാദമി അവാർഡ് സ്വീകരിക്കുന്നില്ല, നിരസിച്ച് എം.സ്വരാജ്
    26/06/2025
    ഇറാനു പിന്നാലെ കാട്ടുതീയും; മധ്യ ഇസ്രായിലിൽ വീടുകൾ കത്തിയെരിയുന്നു
    26/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version