Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, July 3
    Breaking:
    • ബഹ്‌റൈനെതിരായ ഇറാന്‍ ആക്രമണത്തില്‍ രക്ഷാ സമിതി നടപടിയെടുക്കണമെന്ന് അല്‍സയ്യാനി
    • നാടകീയതയുടെ കൊടുമുടി; ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിൽ
    • പരിക്കിന്റെ ഭീതിയിൽ സ്പെയിൻ ഇന്ന് ഓസ്ട്രിയക്കെതിരെ; അട്ടിമറി ലക്ഷ്യമിട്ട് അൾജീരിയ
    • റൗണ്ട് ഓഫ് 32; ഇതിഹാസങ്ങൾ നേർക്കുനേർ, ആരുടെ അവസാന മത്സരം; ‍ക്രൊയേഷ്യൻ വന്മമതിൽ കടക്കുമേ പറങ്കികൾ
    • ഖമേനിയുടെ വിലാപയാത്രയിലേക്ക് ഇറാൻ ജനതയെ ആഹ്വാനം ചെയ്ത് ഗാലിബാഫ്; പ്രതികാരത്തിനായുള്ള രാജ്യത്തിന്റെ നിലവിളി ലോകം കേൾക്കണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ മരണകാരണം കഴുത്തിലെ ആഴത്തിലുള്ള മുറിവുകള്‍; വയറ്റില്‍ കമ്മലുകളും തലമുടിയും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/01/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വയനാട്: പഞ്ചാരക്കൊല്ലിയില്‍ ചത്ത നിലയില്‍ കണ്ടെത്തിയ കടുവയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. കടുവയുടെ കഴുത്തില്‍ ആഴമേറിയ നാല് മുറിവുകളുണ്ട്. ഇതാണ് മരണ കാരണം. ശരീരത്തില്‍ ലോഹപാടുകള്‍ ഒന്നുമില്ലെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി. കൃഷ്ണന്‍ പ്രതികരിച്ചു.

    വനം വകുപ്പിന്റെ ഡാറ്റബേസില്‍ ഉള്ള കടുവയല്ല ചത്തത്. മറ്റൊരു കടുവയുമായി ഉള്‍ക്കാട്ടില്‍ വെച്ച് നടന്ന ഏറ്റുമുട്ടലിലാണ് പരിക്കേറ്റതെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. കടുവയുടെ വയറ്റില്‍ നിന്നും വസ്ത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കൂടാതെ രണ്ട് കമ്മലുകളും തലമുടിയും ലഭിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തിങ്കളാഴ്ച രാവിലെ 6.30 നാണ് ഒരു വീടിന്റെ അരികില്‍ നിന്നും കടുവയുടെ ജഡം കണ്ടെത്തിയത്. കണ്ടെത്തിയ ജഡം കഴിഞ്ഞ ദിവസം രാധയെ കൊലപ്പെടുത്തിയ കടുവയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    WAYANADU TIGER
    Latest News
    ബഹ്‌റൈനെതിരായ ഇറാന്‍ ആക്രമണത്തില്‍ രക്ഷാ സമിതി നടപടിയെടുക്കണമെന്ന് അല്‍സയ്യാനി
    03/07/2026
    നാടകീയതയുടെ കൊടുമുടി; ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിൽ
    03/07/2026
    പരിക്കിന്റെ ഭീതിയിൽ സ്പെയിൻ ഇന്ന് ഓസ്ട്രിയക്കെതിരെ; അട്ടിമറി ലക്ഷ്യമിട്ട് അൾജീരിയ
    02/07/2026
    റൗണ്ട് ഓഫ് 32; ഇതിഹാസങ്ങൾ നേർക്കുനേർ, ആരുടെ അവസാന മത്സരം; ‍ക്രൊയേഷ്യൻ വന്മമതിൽ കടക്കുമേ പറങ്കികൾ
    02/07/2026
    ഖമേനിയുടെ വിലാപയാത്രയിലേക്ക് ഇറാൻ ജനതയെ ആഹ്വാനം ചെയ്ത് ഗാലിബാഫ്; പ്രതികാരത്തിനായുള്ള രാജ്യത്തിന്റെ നിലവിളി ലോകം കേൾക്കണം
    02/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.