Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 23
    Breaking:
    • ഇറാന്‍ യുദ്ധത്തിന് അമേരിക്കയുടെ പക്കല്‍ ധാരാളം പണമുണ്ടെന്ന് ട്രഷറി സെക്രട്ടറി
    • മൈസൂരുവില്‍ സ്വകാര്യ ബസ് ഡിവൈഡറിലിടിച്ചു കയറി അപകടം: നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം
    • ഹെലികോപ്റ്റര്‍ അപകടം: സംസ്‌കാരചടങ്ങുകളില്‍ പങ്കെടുത്ത് ഖത്തര്‍ അമീര്‍
    • ലൈസന്‍സില്ലാതെ ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിച്ച ആറു പേര്‍ അറസ്റ്റില്‍
    • മിസൈല്‍ ശകലങ്ങള്‍ പതിച്ച് ഇന്ത്യക്കാരന് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി മലയാളിയായ പി.പി മാധവൻ കുഴഞ്ഞുവീണ് മരിച്ചു

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌16/12/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി.പി മാധവൻ (71) കുഴഞ്ഞുവീണ് അന്തരിച്ചു. വീട്ടിൽ കുഴഞ്ഞുവീണ ഉടനെ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    നാലര പതിറ്റാണ്ടായി സോണിയ ഗാന്ധിക്ക് ഒപ്പമുണ്ട് തൃശൂർ ഒല്ലൂർ തൈക്കാട്ടുശ്ശേരി ചെറുശ്ശേരി പട്ടത്തുമനയ്ക്കൽ കുടുംബാംഗമായ ഇദ്ദേഹം. കോൺഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധിയും കെ.സി വേണുഗോപാലും ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മൃതദേഹം രാത്രി പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സംസ്‌കാരം നാളെ നടക്കും. ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ തൃശൂരിലെത്തുമെന്നാണ് വിവരം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Death pp madhavan sonia-gandhi's-private-secretary
    Latest News
    ഇറാന്‍ യുദ്ധത്തിന് അമേരിക്കയുടെ പക്കല്‍ ധാരാളം പണമുണ്ടെന്ന് ട്രഷറി സെക്രട്ടറി
    23/03/2026
    മൈസൂരുവില്‍ സ്വകാര്യ ബസ് ഡിവൈഡറിലിടിച്ചു കയറി അപകടം: നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം
    23/03/2026
    ഹെലികോപ്റ്റര്‍ അപകടം: സംസ്‌കാരചടങ്ങുകളില്‍ പങ്കെടുത്ത് ഖത്തര്‍ അമീര്‍
    23/03/2026
    ലൈസന്‍സില്ലാതെ ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിച്ച ആറു പേര്‍ അറസ്റ്റില്‍
    23/03/2026
    മിസൈല്‍ ശകലങ്ങള്‍ പതിച്ച് ഇന്ത്യക്കാരന് പരിക്ക്
    23/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.