Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Wednesday, June 25
    Breaking:
    • വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ആരോപണ വിധേയരായ അധ്യാപകരെ പുറത്താക്കിയെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്
    • കാവിക്കൊടിയേന്തിയ ഭാരതാംബ: കേരള സര്‍വകലാശാല സെനറ്റ് ഹാളിലും, കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി
    • റിഷാദിന്റെ ആറാം റാങ്കിലുണ്ട് തായിഫിലെ ഈ പ്രവാസിയുടെ അധ്വാനവും അഭിമാനവും
    • റിപ്പോർട്ടർ ടി.വി മേധാവിയിൽനിന്ന് ക്രൂരമായ മാനസിക പീഡനം, ലേഖിക അഞ്ജന അനിൽകുമാർ രാജിവച്ചു
    • ന്യൂഡല്‍ഹിയില്‍ അഞ്ചു നിലകെട്ടിടത്തില്‍ വന്‍ അഗ്നിബാധ: 4 മരണം; മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    കപ്പലപകടം: കടലില്‍ ജലബോംബിന് സമാനമായ അവസ്ഥയെന്ന് മത്സ്യത്തൊഴിലാളികള്‍, എണ്ണനീക്കം അനിശ്ചിതത്തില്‍

    കപ്പല്‍ മുങ്ങിയ ഭാഗത്ത് നേര്‍ത്ത എണ്ണപ്പാളികള്‍ കാണുന്നുണ്ടെന്ന് കോസ്റ്റ്ഗാര്‍ഡ്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/06/2025 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Kochi ship accident
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി– കേരള തീരത്തിനടുത്ത് അപകടത്തില്‍പെട്ട എം.എസ്.സി എല്‍സ-3 കപ്പലില്‍ നിന്ന് എണ്ണയും കണ്ടെയ്‌നര്‍ അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നത് അിനിശ്ചിതത്വത്തില്‍. ഇത് കേരള തീരത്തിന് ഭീഷണിയായി നിലനില്‍ക്കുകയാണ്. നീക്കം ചെയ്യാന്‍ ചുമതലപ്പെടുത്തിയ സാല്‍വേജ് കമ്പനിയായ ടി ആന്‍ഡ് ടി പ്രവര്‍ത്തനം അവസാനിപ്പിച്ച് മടങ്ങി. കണ്ടെയ്‌നറുകള്‍ അടക്കമുള്ള അവശിഷ്ടങ്ങളില്‍തട്ടി മത്സ്യത്തൊഴിലാളികളുടെ വലകള്‍ കീറുന്നുണ്ടെന്നും കപ്പല്‍ ഇനിയും കടലില്‍ തന്നെ കിടക്കുന്നത് ജലബോംബിന് സമാനമായ അവസ്ഥയാണെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

    മേയ് 25നാണ് ആലപ്പുഴ തോട്ടപ്പള്ളി ഹാര്‍ബറില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെ എം.എസ്.സി എല്‍സ ചരക്കുകപ്പല്‍ മുങ്ങിയത്. കപ്പലിന്റെ ബങ്കറിലുള്ള 367 ടണ്‍ എണ്ണയും 84 ടണ്‍ മറൈന്‍ ഡീസലും ജൂലൈ മൂന്നിന് മുന്‍പ് നീക്കം ചെയ്യണമെന്ന് ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍ കമ്പനിയെ അറിയിച്ചിരുന്നു. എണ്ണ കൂടാതെ 12 കണ്ടെയ്‌നറുകളില്‍ കാത്സ്യം കാര്‍ബൈഡും ഒരു കണ്ടെയ്‌നറില്‍ ആന്റി ഓക്‌സിഡന്റ് റബ്ബര്‍ കെമിക്കലുമാണ് ഉള്ളത്. ടി ഏന്‍ഡ് ടി സാല്‍വേജ് കമ്പനിക്ക് പകരം സിംഗപ്പൂര്‍, ഡച്ച് കമ്പനിയെ എണ്ണ നീക്കം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് എം.എസ്.സി അറിയിച്ചു. കപ്പല്‍ മുങ്ങിയ ഭാഗത്ത് നേര്‍ത്ത എണ്ണപ്പാളികള്‍ കാണുന്നുണ്ടെന്ന് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. എന്നാല്‍ ഇത് ഇന്ധന ടാങ്കിലെ എണ്ണ ചോരുന്നതല്ലെന്നാണ് കപ്പല്‍ കമ്പനിയുടെ വാദം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    MSC Elsa-3 Oil leak Ship accident
    Latest News
    വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ആരോപണ വിധേയരായ അധ്യാപകരെ പുറത്താക്കിയെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്
    25/06/2025
    കാവിക്കൊടിയേന്തിയ ഭാരതാംബ: കേരള സര്‍വകലാശാല സെനറ്റ് ഹാളിലും, കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി
    25/06/2025
    റിഷാദിന്റെ ആറാം റാങ്കിലുണ്ട് തായിഫിലെ ഈ പ്രവാസിയുടെ അധ്വാനവും അഭിമാനവും
    25/06/2025
    റിപ്പോർട്ടർ ടി.വി മേധാവിയിൽനിന്ന് ക്രൂരമായ മാനസിക പീഡനം, ലേഖിക അഞ്ജന അനിൽകുമാർ രാജിവച്ചു
    25/06/2025
    ന്യൂഡല്‍ഹിയില്‍ അഞ്ചു നിലകെട്ടിടത്തില്‍ വന്‍ അഗ്നിബാധ: 4 മരണം; മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍
    25/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version