Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, August 30
    Breaking:
    • കൊലയാളി എന്റെ മകൾക്ക് സമ്മാനം നൽകേണ്ട, കോഴിക്കോട്ട് ശ്രീറാം വെങ്കിട്ടരാമനെതിരെ രക്ഷിതാവിന്റെ പ്രതിഷേധം
    • എയർ ഇന്ത്യ എക്സ്പ്രസ് നേരിട്ടുള്ള സർവീസിനെ സ്വാഗതം ചെയ്ത് സൗദി പാസഞ്ചേഴ്സ് ഫോറം; സൗദിയ സർവീസിനായുള്ള ശ്രമം തുടരും
    • അധിനിവേശവും അപഹരണവും ചർച്ച ചെയ്ത് റിയാദിൽ ‘ചില്ല’ വായനാസംഗമം
    • മലയാളം മിഷൻ സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: സൗദി ചാപ്റ്റർ രജിസ്ട്രേഷൻ ആരംഭിച്ചു
    • നോര്‍ക്ക റൂട്‌സ് – റിയാദ് കെഎംസിസി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    വിവാഹ വാഗ്ദാനം നൽകി പോലീസ് ലൈംഗികമായി പീഡിപ്പിച്ചതായി യുവ വനിതാ ഡോക്ടർ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌20/10/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി: പോലീസ് ഉദ്യോഗസ്ഥൻ ലൈംഗികമായി പീഡിപ്പിച്ചതായി വനിതാ ഡോക്ടറുടെ പരാതി. തൃശൂരിലെ ഇന്ത്യ റിസർവ് ബറ്റാലിയനിലെ പോലീസ് ഉദ്യോഗസ്ഥനെതിരെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ യുവതി പീഡന പരാതി നൽകിയത്.

    വിവാഹവാഗ്ദാനം നൽകിയതിനുശേഷം തിരുവനന്തപുരത്തെ ലോഡ്ജിൽ വച്ചായിരുന്നു പീഡനം. കഴിഞ്ഞ മാസമാണ് സംഭവം. ഒരു മാസത്തോളം ലോഡ്ജിൽ താമസിപ്പിച്ച് പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതിയിലുളളത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സോഷ്യൽ മീഡിയ വഴിയാണ് പോലീസുകാരനെ യുവതി പരിചയപ്പെട്ടത്. അവിവാഹിതനാണെന്നാണ് പോലീസുകാരൻ പറഞ്ഞതെങ്കിലും പിന്നീട് ഭാര്യയും കുട്ടികളുമുണ്ടെന്ന് അറിയുകയായിരുന്നു-ഡോക്ടർ പരാതിയിൽ പറഞ്ഞു. ആരോപണവിധേയനായ ഇയാൾക്ക് മറ്റൊരു സ്ത്രീയുമായും ബന്ധമുണ്ടെന്നും പറയുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    doctor petition Kochi police man sexually assaulted
    Latest News
    കൊലയാളി എന്റെ മകൾക്ക് സമ്മാനം നൽകേണ്ട, കോഴിക്കോട്ട് ശ്രീറാം വെങ്കിട്ടരാമനെതിരെ രക്ഷിതാവിന്റെ പ്രതിഷേധം
    30/08/2026
    എയർ ഇന്ത്യ എക്സ്പ്രസ് നേരിട്ടുള്ള സർവീസിനെ സ്വാഗതം ചെയ്ത് സൗദി പാസഞ്ചേഴ്സ് ഫോറം; സൗദിയ സർവീസിനായുള്ള ശ്രമം തുടരും
    30/08/2026
    അധിനിവേശവും അപഹരണവും ചർച്ച ചെയ്ത് റിയാദിൽ ‘ചില്ല’ വായനാസംഗമം
    30/08/2026
    മലയാളം മിഷൻ സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: സൗദി ചാപ്റ്റർ രജിസ്ട്രേഷൻ ആരംഭിച്ചു
    30/08/2026
    നോര്‍ക്ക റൂട്‌സ് – റിയാദ് കെഎംസിസി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
    30/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.