Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 31
    Breaking:
    • അരുന്ധതി റോയിക്ക് അമേരിക്കയിൽ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം
    • മൂന്നാമത് മെഹ്ഫിൽ ഇൻ്റർനാഷണൽ ദുബൈ ചെറുകഥ മത്സരം; രചനകൾ ക്ഷണിക്കുന്നു
    • ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ നിന്ന് പിന്മാറാന്‍ ഇറാനില്‍ സമ്മര്‍ദം വര്‍ധിക്കുന്നു
    • ലെബനോനില്‍ രണ്ടു യു.എന്‍ സമാധാന സൈനികര്‍ കൂടി കൊല്ലപ്പെട്ടു
    • ഈ വര്‍ഷം വിദേശങ്ങളില്‍ നിന്ന് എത്തിയത് 1.8 കോടി ഉംറ തീര്‍ഥാടകര്‍: ഹജ് മന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    “വിളക്കത്തിരിക്കൽ” പൈതൃക യാത്രയുടെ ആവേശത്തിൽ കൊണ്ടോട്ടിയിലെ സ്കൂൾ ഓഫ് ഖുർആൻ സെന്റർ

    അക്ബർ പൊന്നാനിBy അക്ബർ പൊന്നാനി01/05/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പൊന്നാനി: കൊണ്ടോട്ടിയിലെ സ്കൂൾ ഓഫ് ഖുർആൻ സെന്റർ ഗ്രാൻ്റ് ആനിവേഴ്സറിയുടെ ഭാഗമായി മെയ് 9, 10, 11, 12 തിയ്യതികളിൽ നടക്കുന്ന ഖുർആൻ കോൺഫറൻസിൻ്റെ ഭാഗമായി പൊന്നാനിയിലേക്ക് സംഘടിപ്പിച്ച “വിളക്കത്തിരിക്കൽ” പൈതൃക യാത്ര പഠിതാക്കളിൽ ആത്മീയയാവേശം പരത്തി.

    പൊന്നാനി വലിയ ജുമുഅത്ത്പള്ളി അകത്തളത്തിലെ തൂക്കവിളക്ക് കേന്ദ്രമാക്കി മതപഠനത്തിലെ ആധികാരികത അടയാളപ്പെടുത്തുന്ന മുൻഗാമികളുടെ നപടിയാണ് “വിളക്കത്തിരിക്കൽ”. പള്ളി സ്ഥാപകനായ സൈനുദ്ധീൻ മഖ്‌ദൂം തങ്ങൾ തുടക്കമിട്ട ഈ മതപഠന സമ്പ്രദായം മഹനീയമായി പിന്നീട് കണക്കാക്കി വരികയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    23 വർഷം കൊണ്ട് 30 ജുസ്അ് ക്ലാസിലൂടെ ലഭിച്ച മനോസംതൃപ്തിയുമായി പൊന്നാനിയിലെത്തിയ ശാഫി സഖാഫി മുണ്ടമ്പ്ര, ശിഷ്യസംഘം എന്നിവർ അടങ്ങുന്ന പൈതൃക യാത്രയെ കേരള ഹജ്ജ് കമ്മിറ്റി മെമ്പർ കെ എം ഖാസിം കോയയുടെ നേതൃത്വത്തിൽ വലിയ ജുമുഅത്ത് പള്ളി സാരഥികൾ സ്വീകരിച്ചു.

    മുദരിസ് സയ്യിദ് ഹബീബ് തുറാബ് സഖാഫി നസ്വീഹത്തിനും പ്രാർത്ഥനക്കും നേതൃത്വം നൽകി. ശാഫി സഖാഫി ” ഇഖ്റഅ് ” ചൊല്ലിക്കൊടുത്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കൗൺസിലർമാരായ തറയിട്ടാൽ ഹസൻ സഖാഫി, ബശീർ അരിമ്പ്ര , സമ്മേളന സ്വാഗത സംഘം സാരഥികളായ സി കെ ദാരിമി മുണ്ടമ്പറമ്പ്, മുസ്തഫ തുറക്കൽ, മംഗലം സൻഫാരി, കുമ്മാളി മൊയ്തു ഹാജി, സലീം കുറുപ്പത്ത്, എഞ്ചി. മുഹമ്മദലി തുടങ്ങിയവർ സംബന്ധിച്ചു.

    വെളിയങ്കോട്, പുത്തൻപള്ളി, അയിലക്കാട്, ബി പി അങ്ങാടി, കണ്ടൂർ, മമ്പുറം മഖാമുകളിൽ കൂടി സിയാറത്ത് നിർവഹിച്ച ശേഷമാണ് “വിളക്കത്തിരിക്കൽ” പൈതൃക യാത്ര സമാപിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    അരുന്ധതി റോയിക്ക് അമേരിക്കയിൽ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം
    31/03/2026
    മൂന്നാമത് മെഹ്ഫിൽ ഇൻ്റർനാഷണൽ ദുബൈ ചെറുകഥ മത്സരം; രചനകൾ ക്ഷണിക്കുന്നു
    31/03/2026
    ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ നിന്ന് പിന്മാറാന്‍ ഇറാനില്‍ സമ്മര്‍ദം വര്‍ധിക്കുന്നു
    31/03/2026
    ലെബനോനില്‍ രണ്ടു യു.എന്‍ സമാധാന സൈനികര്‍ കൂടി കൊല്ലപ്പെട്ടു
    31/03/2026
    ഈ വര്‍ഷം വിദേശങ്ങളില്‍ നിന്ന് എത്തിയത് 1.8 കോടി ഉംറ തീര്‍ഥാടകര്‍: ഹജ് മന്ത്രി
    31/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.