Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 21
    Breaking:
    • നെതന്യാഹു സമാധാനത്തിന് തടസം, വിജയം ഇറാനായിരിക്കും – ഇസ്രായിലിന് എതിരെ ആഞ്ഞടിച്ച് ഉര്‍ദുഗാന്‍
    • ഞാൻ ജമാഅത്തെ ഇസ്ലാമിയുടെ ആരുമല്ല, അവരുടെ ശമ്പളക്കാരനുമല്ല, മീഡിയ വൺ ജമാഅത്തിന്റെ സംഘടനാ പദ്ധതിയല്ല- പ്രമോദ് രാമൻ
    • ദേശീയ പതാക മാറ്റി കാവികൊടിയാക്കണം; ബിജെപി നേതാവ് എൻ ശിവരാജൻ
    • സലാല തീരത്ത് കപ്പൽ മുങ്ങി: 20 ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി
    • റാമത് ഗാനിൽ ഇറാൻ മിസൈൽ ആക്രമണം: തെൽ അവീവിന്റെ ആഡംബര നഗരം ദുരന്തഭൂമിയായി- VIDEO
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Kerala

    ഉ​മ​ർ​ഫൈ​സി മു​ക്കം അ​ധി​ക്ഷേ​പി​ച്ചു: സ​മ​സ്ത മു​ശാ​വ​റ യോ​ഗ​ത്തി​ൽ നി​ന്ന് ജി​ഫ്രി മു​ത്തു​കോ​യ ത​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/12/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോ​ഴി​ക്കോ​ട്: സ​മ​സ്ത​യി​ലെ ലീ​ഗ് വി​രു​ദ്ധ ചേ​രി​ക്കാ​ര​നാ​യ ഉ​മ​ർ ഫൈ​സി മു​ക്കം ന​ട​ത്തി​യ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ത്തി​ൽ കു​പി​ത​നാ​യി സ​മ​സ്ത മു​ശാ​വ​റ യോ​ഗ​ത്തി​ൽ നി​ന്ന് അ​ധ്യ​ക്ഷ​ൻ ജി​ഫ്രി മു​ത്തു​കോ​യ ത​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യി. അ​ധ്യ​ക്ഷ​ൻ ഇ​റ​ങ്ങി​പ്പോ​യ​തി​ന് പി​ന്നാ​ലെ ഉ​പാ​ധ്യ​ക്ഷ​ൻ മു​ശാ​വ​റ യോ​ഗം പി​രി​ച്ചു​വി​ട്ടു. 

    ഇ​ന്ന് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഉ​മ​ർ ഫൈ​സി മു​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ ച​ർ​ച്ച​ക്ക് വ​ന്ന​പ്പോ​ഴാ​ണ് സം​ഭ​വം. ഇ​ന്ന് യോ​ഗം തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ ഈ ​വി​ഷ​യം ച​ർ​ച്ച ചെ​യ്യു​മ്പോ​ൾ ഉ​മ​ർ ഫൈ​സി മു​ക്കം യോ​ഗ​ത്തി​ൽ നി​ന്ന് മാ​റി​നി​ൽ​ക്ക​ണ​മെ​ന്ന് യോ​ഗാ​ധ്യ​ക്ഷ​നാ​യ ജി​ഫ്രി ത​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പി​ന്നീ​ട് അ​ജ​ണ്ട​യി​ലെ മ​റ്റ് വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത ശേ​ഷം ഉ​മ​ർ ഫൈ​സി മു​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യം ച​ർ​ച്ച​യ്ക്ക് വ​ന്ന​പ്പോ​ൾ അ​ദ്ദേ​ഹ​ത്തോ​ട് യോ​ഗ​ത്തി​ൽ നി​ന്ന് മാ​റി​നി​ൽ​ക്കാ​ൻ ജി​ഫ്രി ത​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഉ​മ​ർ ഫൈ​സി മു​ക്കം ഇ​തി​ന് ത​യ്യാ​റാ​യി​ല്ല. 

    ജി​ഫ്രി ത​ങ്ങ​ളു​ടെ ആ​വ​ശ്യം നി​രാ​ക​രി​ച്ച് യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച ഉ​മ​ർ ഫൈ​സി ക​ള്ള​ന്മാ​ർ എ​ന്ന പ​ദ​പ്ര​യോ​ഗം ന​ട​ത്തി​യ​തോ​ടെ​യാ​ണ് കു​പി​ത​നാ​യി ജി​ഫ്രി ത​ങ്ങ​ൾ യോ​ഗ​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​ത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    നെതന്യാഹു സമാധാനത്തിന് തടസം, വിജയം ഇറാനായിരിക്കും – ഇസ്രായിലിന് എതിരെ ആഞ്ഞടിച്ച് ഉര്‍ദുഗാന്‍
    21/06/2025
    ഞാൻ ജമാഅത്തെ ഇസ്ലാമിയുടെ ആരുമല്ല, അവരുടെ ശമ്പളക്കാരനുമല്ല, മീഡിയ വൺ ജമാഅത്തിന്റെ സംഘടനാ പദ്ധതിയല്ല- പ്രമോദ് രാമൻ
    21/06/2025
    ദേശീയ പതാക മാറ്റി കാവികൊടിയാക്കണം; ബിജെപി നേതാവ് എൻ ശിവരാജൻ
    21/06/2025
    സലാല തീരത്ത് കപ്പൽ മുങ്ങി: 20 ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി
    21/06/2025
    റാമത് ഗാനിൽ ഇറാൻ മിസൈൽ ആക്രമണം: തെൽ അവീവിന്റെ ആഡംബര നഗരം ദുരന്തഭൂമിയായി- VIDEO
    21/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.