Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 17
    Breaking:
    • ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം, ഇസ്രായിൽ പൗരൻമാർക്ക് ഇസ്രായിലിന്റെ മുന്നറിയിപ്പ്
    • ആർ.എസ്.എസുമായി അടിയന്തരാവസ്ഥ കാലത്ത് ഒത്തു ചേർന്നിട്ടുണ്ട്, വിവാദമാകും എന്നത് കൊണ്ട് മൂടിവെക്കണ്ട കാര്യമില്ല-എം.വി ഗോവിന്ദൻ
    • ഷിപ്പിങ് കമ്പനികൾ ചെങ്കടലും ഹുർമുസ് കടലിടുക്കും ഒഴിവാക്കുന്നു; എണ്ണവില കുതിച്ചുയരും
    • ഇസ്രായിലിലേക്ക് വീണ്ടും ഇറാന്റെ മിസൈലാക്രമണം, ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ട്രംപ്
    • ഇറാന്‍ വ്യോമമേഖലയില്‍ അമേരിക്കക്ക് പൂര്‍ണ നിയന്ത്രണമെന്ന് ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    കാവിവല്‍ക്കരണം സര്‍വകലാശാല നിയമനത്തിലേക്കും; മുഖ്യമന്ത്രി മൗനത്തില്‍

    14 സര്‍വകലാശാലകളില്‍ നിന്നുമുള്ള വി.സിമാരില്‍ പത്തോളം വി.സിമാരും രാജ്ഭവന്റെ താല്‍പര്യത്തിനൊത്ത് പ്രവര്‍ത്തിക്കുന്നവരാണ്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/06/2025 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Governor and CM
    മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ (സ്പെഷ്യൽ അറേഞ്ച്മെൻ്റ്)
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം– കാവിവല്‍ക്കരണം രാജ്ഭവനില്‍ ഒതുങ്ങാതെ സര്‍വകലാശാലകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി ഗവര്‍ണര്‍. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഏറ്റുമുട്ടലിനില്ലെന്ന മട്ടില്‍ മൗനം പാലിച്ച് സംസ്ഥാന സര്‍ക്കാര്‍. സര്‍വകലാശാലകളില്‍ ഒഴിഞ്ഞു കിടക്കുന്ന അധ്യാപക നിയമനങ്ങളിലേക്കാണ് രാജ്ഭവന്‍ ലക്ഷ്യമിടുന്നത്. പുതിയ യു.ജി.സി റെഗുലേഷനോടെ സിന്‍ഡിക്കേറ്റംഗങ്ങളെ ഒഴിവാക്കി, പകരം വി.സിയും വിഷയ വിദഗ്ദരും വകുപ്പ് മേധാവിയുമടങ്ങുന്ന സെലക്ഷന്‍ കമ്മിറ്റിക്കാണ് അധ്യാപന നിയമനത്തിന്റെ ചുമതല.

    14 സര്‍വകലാശാലകളില്‍ നിന്നുമുള്ള വി.സിമാരില്‍ പത്തോളം വി.സിമാരും രാജ്ഭവന്റെ താല്‍പര്യത്തിനൊത്ത് പ്രവര്‍ത്തിക്കുന്നവരാണ്. രാജ്ഭവനിലെ പരിപാടിയില്‍ ആര്‍.എസ്.എസ് നേതാവ് ഗുരുമൂര്‍ത്തിയുടെ പങ്കെടുപ്പിച്ചതില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധം അറിയിച്ചിട്ടും സി.പി.എം പ്രതികണം മയത്തിലായിരുന്നു. പരിസ്ഥിതിദിനാഘോഷത്തിലെ ഭാരതാംബ വിവാദത്തില്‍ കൃഷിമന്ത്രി ചടങ്ങ് ബഹിഷ്‌കരിക്കുകയും നിരവധി പേര്‍ രൂക്ഷ വിമര്‍ശനവുമായി രാജ്ഭവനെതിരെ രംഗത്ത് വന്നിട്ടും മുഖ്യമന്ത്രി മൗനത്തില്‍ തുടര്‍ന്നു. രാജ്ഭവനില്‍ ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്‌ഗേവര്‍, രണ്ടാം സര്‍ സംഘ്ചാലക് ഗോള്‍വാള്‍ക്കര്‍ എന്നിവരുടെ ചിത്രം സ്ഥാപിച്ചപ്പോഴും കാര്യമായ പ്രതികരണമൊന്നും സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടായില്ല. എസ്.എഫ്.ഐയുടെ ഭാഗത്തു നിന്നുള്ള ചില സമരപരിപാടികള്‍ മാത്രമേ നടന്നിട്ടുള്ളൂ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    Read more

    കാവിക്കൊടിയേന്തിയ ഭാരതാംബ രാജ്ഭവനില്‍ തുടരും

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Governor RSS University
    Latest News
    ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം, ഇസ്രായിൽ പൗരൻമാർക്ക് ഇസ്രായിലിന്റെ മുന്നറിയിപ്പ്
    17/06/2025
    ആർ.എസ്.എസുമായി അടിയന്തരാവസ്ഥ കാലത്ത് ഒത്തു ചേർന്നിട്ടുണ്ട്, വിവാദമാകും എന്നത് കൊണ്ട് മൂടിവെക്കണ്ട കാര്യമില്ല-എം.വി ഗോവിന്ദൻ
    17/06/2025
    ഷിപ്പിങ് കമ്പനികൾ ചെങ്കടലും ഹുർമുസ് കടലിടുക്കും ഒഴിവാക്കുന്നു; എണ്ണവില കുതിച്ചുയരും
    17/06/2025
    ഇസ്രായിലിലേക്ക് വീണ്ടും ഇറാന്റെ മിസൈലാക്രമണം, ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ട്രംപ്
    17/06/2025
    ഇറാന്‍ വ്യോമമേഖലയില്‍ അമേരിക്കക്ക് പൂര്‍ണ നിയന്ത്രണമെന്ന് ട്രംപ്
    17/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.