Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 23
    Breaking:
    • ഖത്തർ ആകാശപാത അടച്ചു
    • ഭാര്യയോടൊപ്പം ഹജിന് പോയ മലപ്പുറം തെന്നല സ്വദേശി മദീനയിലേക്കുള്ള യാത്രാമദ്ധ്യേ മരിച്ചു
    • പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ മന്‍സൂര്‍ അസ്‌കരി കൊല്ലപ്പെട്ടതായി ഇറാന്‍, ആക്രമണവും പ്രത്യാക്രമണവും തുടരുന്നു
    • നടൻ ശ്രീകാന്ത് ലഹരിമരുന്ന് കേസിൽ പോലീസിന്റെ പിടിയിൽ
    • റഷ്യയുടെ പിന്തുണ തേടിയുള്ള ഖാംനഇയുടെ കത്ത് ഇറാന്‍ വിദേശ മന്ത്രി പുട്ടിന് കൈമാറി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Kerala

    റബർ കൃഷി ഉപേക്ഷിക്കരുതെന്ന് കേരളത്തോട് അഭ്യർത്ഥിച്ച് ബോർഡ് ചെയർമാൻ്റെ പടിയിറക്കം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/06/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോട്ടയം – റബർ കൃഷിയിൽ നിന്നും മെല്ലെ പിൻവാങ്ങുന്ന കേരളത്തിലെ റബ്ബർ കർഷകരുടെ സമീപനത്തിൽ ആശങ്ക പ്രകടിപ്പിച്ച് റബർ ബോർഡ് ചെയർമാൻ ഡോ. സവാർ ധനാനിയ. പരിമിതമായ തോതിലെങ്കിലും കൃഷി തുടരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ചെയർമാൻ സ്ഥാനത്ത് കാലാവധി പൂർത്തിയാക്കിയ ശേഷം വിടവാങ്ങുമ്പോഴാണ് ഇത്തരത്തിലുള്ള ഒരു ആശങ്ക പങ്കുവെച്ചത്.

    ഇന്ത്യയിലെ റബ്ബർ കൃഷിയുടെ തറവാട് കേരളമാണ്. നല്ല കൃഷി രീതിയാണ് കേരളത്തിലേത്. മറ്റു വിളകളിലേക്ക് തിരിയാനുള്ള കർഷകരുടെ പ്രവണത നല്ലതല്ല. റബർ വില വീണ്ടും ഉയർന്നു തുടങ്ങിയിരിക്കുന്നു.നല്ലയിനം സ്വാഭാവിക റബ്ബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനത്തിന് നല്ല സാധ്യതയാണ് ഉള്ളത്.അതുകൊണ്ടുതന്നെ പുതിയ റബർ ഇനങ്ങൾ നട്ടുപിടിപ്പിച്ച് റബ്ബർ കൃഷിയിലേക്ക് മടങ്ങി വരണം. അത് രാജ്യത്തിൻറെ അഭിവൃദ്ധിക്ക് അനിവാര്യമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    റബർ ബോർഡ് കൃഷിക്കായി വലിയ പ്രോത്സാഹനവും പിന്തുണയുമാണ് നൽകുന്നത്. അത് പ്രയോജനപ്പെടുത്തണം. അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കി
    നാട്ടിലേക്ക് മടങ്ങിയ ചെയർമാനെ ബോർഡ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ എൻ.ഹരി ഗസ്റ്റ് ഹൗസിൽ എത്തി യാത്രയാക്കി.അദ്ദേഹത്തിൻറെ മികച്ചതും ആത്മാർത്ഥവുമായ സേവനത്തിന് കേരളത്തിന്റെ നന്ദി അറിയിക്കുകയും ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Rubber
    Latest News
    ഖത്തർ ആകാശപാത അടച്ചു
    23/06/2025
    ഭാര്യയോടൊപ്പം ഹജിന് പോയ മലപ്പുറം തെന്നല സ്വദേശി മദീനയിലേക്കുള്ള യാത്രാമദ്ധ്യേ മരിച്ചു
    23/06/2025
    പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ മന്‍സൂര്‍ അസ്‌കരി കൊല്ലപ്പെട്ടതായി ഇറാന്‍, ആക്രമണവും പ്രത്യാക്രമണവും തുടരുന്നു
    23/06/2025
    നടൻ ശ്രീകാന്ത് ലഹരിമരുന്ന് കേസിൽ പോലീസിന്റെ പിടിയിൽ
    23/06/2025
    റഷ്യയുടെ പിന്തുണ തേടിയുള്ള ഖാംനഇയുടെ കത്ത് ഇറാന്‍ വിദേശ മന്ത്രി പുട്ടിന് കൈമാറി
    23/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.