Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 10
    Breaking:
    • കെനിയയിൽ വാഹനാപകടം: പരിക്കേറ്റവരിൽ പാലക്കാട്, തൃശൂർ സ്വദേശികളും
    • ആത്മീയ യാത്രയില്‍ തീര്‍ഥാടകരുടെ അനുഭവം സമ്പന്നമാക്കാന്‍ മദീനയില്‍ 50 ചരിത്ര കേന്ദ്രങ്ങള്‍
    • വെൽഫെയർ പിന്തുണ;സി.പി.എമ്മിന് ഓന്തിനെപ്പോലെ നിറം മാറുന്ന ഇരട്ടത്താപ്പെന്ന് വി.ഡി സതീശന്‍
    • ഖത്തറിൽ നിന്നുള്ള വിനോദയാത്ര സംഘം കെനിയയിൽ അപകടത്തിൽപെട്ടു; ആറ്​ മരണം, 27 പേർക്ക് പരിക്ക്
    • ഹണിമൂണിനിടെ നവവരന്‍ കൊല്ലപ്പെട്ട സംഭവം: ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ സോനം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    അ​ട​ച്ചി​ട്ട വീ​ട് കു​ത്തി തു​റ­​ന്ന് മോ​ഷ​ണം; 350 പ­​വ​ന്‍ ക­​വ​ര്‍­​ന്നു

    എ. മുഹമ്മദ് ഷാഫിBy എ. മുഹമ്മദ് ഷാഫി14/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മ​ല​പ്പു​റം: പൊ​ന്നാ​നി​യി​ല്‍ അ​ട​ച്ചി​ട്ട വീ​ട് കു​ത്തി തു­​റ­​ന്ന് മോ­​ഷ​ണം. വീ­​ട്ടി​ലെ ലോ​ക്ക​റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 350 പ​വ​നോ​ളം സ്വ​ര്‍​ണം ന​ഷ്­​ട​മാ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി­​ഗ­​മ​നം.

    പൊ​ന്നാ​നി സ്വ​ദേ​ശി മ​ണ​ല്‍​ത​റ​യി​ല്‍ രാ​ജീ​വി​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ര്‍​ച്ച ന​ട­​ന്ന​ത്. ഇ­​വ​ര്‍ വി­​ദേ­​ശ­​ത്താ­​ണ് താ­​മ­​സി­​ക്കു­​ന്ന​ത്. ശ­​നി­​യാ​ഴ്ച വൈ­​കി­​ട്ട് വീ­​ട് വൃ­​ത്തി­​യാ­​ക്കാ­​നെ​ത്തി​യ ജോ­​ലി­​ക്കാ­​രി­​യാ­​ണ് പു­​റ­​കു­​വ​ശ­​ത്തെ ഗ്രി​ല്‍ കു­​ത്തി­ തു­​റ­​ന്ന നി­​ല­​യി​ല്‍ ക­​ണ്ടെ­​ത്തി­​യ​ത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പി­​ന്നീ­​ട് വീ­​ടി­​നു­​ള്ളി​ല്‍ ക​യ­​റി പ​രി­​ശോ­​ധി­​ച്ച­​പ്പോ­​ളാ­​ണ് അ­​ല­​മാ­​ര­​യ​ട­​ക്കം തു­​റ­​ന്നു­​കി­​ട­​ക്കു­​ന്ന­​താ­​യി ക­​ണ്ട​ത്. പി­​ന്നീ​ട് ബ­​ന്ധു­​ക്ക​ള്‍ എ​ത്തി രാ­​ജീ­​വി­​നെ വി­​ളി­​ച്ച് വി​വ­​രം അ­​റി­​യി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ലോ​ക്ക​റി​ല്‍ സൂ­​ക്ഷി­​ച്ച ര­​ണ്ട് കോ​ടി​യോ​ളം രൂ​പ വി​ല വ​രു­​ന്ന 350 പ​വ​ൻ സ്വ​ര്‍​ണം മോ​ഷ​ണം പോ​യ​താ​യി അ​റി​യു­​ന്ന​ത്.

    പോ­​ലീ­​സ് സ്ഥ­​ല­​ത്തെ­​ത്തി പ​രി­​ശോ­​ധ­​ന ന­​ട​ത്തി. മ​ല​പ്പു​റം എ​സ്പി​യു​ടെ മേ​ല്‍​നോ​ട്ട​ത്തിൽ തി​രൂ​ര്‍ ഡി​വൈ​എ​സ്പി​യാ​ണ് കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു­​ന്ന​ത്. കൂ­​ടു­​ത​ല്‍ പ​രി­​ശോ­​ധ­​ന­​യ്­​ക്ക് ശേ​ഷ­​മേ എ­​ന്തൊ­​ക്കെ സാ­​ധ­​ന­​ങ്ങ​ള്‍ ന­​ഷ്ട­​പ്പെ­​ട്ടു എ­​ന്ന­​തി­​ന്‍റെ കൃ­​ത്യ​മാ­​യ വി​വ­​രം ല­​ഭി​ക്കൂ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കെനിയയിൽ വാഹനാപകടം: പരിക്കേറ്റവരിൽ പാലക്കാട്, തൃശൂർ സ്വദേശികളും
    10/06/2025
    ആത്മീയ യാത്രയില്‍ തീര്‍ഥാടകരുടെ അനുഭവം സമ്പന്നമാക്കാന്‍ മദീനയില്‍ 50 ചരിത്ര കേന്ദ്രങ്ങള്‍
    10/06/2025
    വെൽഫെയർ പിന്തുണ;സി.പി.എമ്മിന് ഓന്തിനെപ്പോലെ നിറം മാറുന്ന ഇരട്ടത്താപ്പെന്ന് വി.ഡി സതീശന്‍
    10/06/2025
    ഖത്തറിൽ നിന്നുള്ള വിനോദയാത്ര സംഘം കെനിയയിൽ അപകടത്തിൽപെട്ടു; ആറ്​ മരണം, 27 പേർക്ക് പരിക്ക്
    10/06/2025
    ഹണിമൂണിനിടെ നവവരന്‍ കൊല്ലപ്പെട്ട സംഭവം: ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ സോനം
    10/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.