Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 22
    Breaking:
    • മെയ് മാസത്തില്‍ സൗദിയിലേക്ക് 79,000 ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തു
    • യുഎസ് കപ്പലുകൾ ആക്രമിക്കും, ഹുർമുസ് കടലിടുക്ക് അടയ്ക്കും; ഇറാൻ്റെ കടുത്ത ഭീഷണി
    • ശക്തമായി തിരിച്ചടിച്ച് ഇറാന്‍, ഇസ്രായിലില്‍ മിസൈല്‍ വര്‍ഷം
    • ട്രംപിന് നന്ദി പറഞ്ഞ് ഇസ്രായില്‍ പ്രധാനമന്ത്രി
    • ഇറാനെതിരെയുള്ള അമേരിക്കന്‍ ആക്രമണം അന്താരാഷ്ട്രാ സുരക്ഷക്ക് വന്‍ഭീഷണിയെന്ന് ഐക്യരാഷ്ടസഭ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Kerala

    ബലാത്സംഗക്കേസ്: നടൻ സിദ്ദീഖിനെ ചോദ്യം ചെയ്യുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/12/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ നടൻ സിദ്ദീഖ് ചോദ്യം ചെയ്യലിന് ഹാജരായി. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെ കണ്ട്രോള്‍ റൂമിലാണ് സിദ്ദീഖ് ഹാജരായത്.

    പ്രധാനമായും സുപ്രിം കോടതി മുന്നോട്ടു വെച്ച വ്യവസ്ഥകള്‍ പൂർത്തീകരിക്കുന്നതിന് വേണ്ടി കൂടിയാണ് സിദ്ദീഖിനെ വിളിച്ചുവരുത്തിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സിദ്ദീഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിചാരണ കോടതില്‍ ഹാജരാക്കി അവിടെ നിന്ന് ജാമ്യം നല്‍കണം എന്ന വ്യവസ്ഥയും ഇന്ന് പ്രാവർത്തികമാക്കിയേക്കും. അന്വേഷണോദ്യോഗസ്ഥനായ നാർക്കോട്ടിക്ക് സെല്‍ എ സി പി ഉടൻ സ്ഥലത്തെത്തും.

    അന്വേഷണസംഘം ആവശ്യപ്പെട്ട ഫോണോ മറ്റ് തെളിവുകളോ സിദ്ദീഖ് അന്വേഷണസംഘത്തിന് കൈമാറിയിരുന്നില്ല. ആയതിനാല്‍ വ്യക്തതക്കുറവുള്ള ചില കാര്യങ്ങള്‍ പരിഹരിക്കുക എന്നതും കൂടിയാണ് നിലവിലെ നടപടി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    മെയ് മാസത്തില്‍ സൗദിയിലേക്ക് 79,000 ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തു
    22/06/2025
    യുഎസ് കപ്പലുകൾ ആക്രമിക്കും, ഹുർമുസ് കടലിടുക്ക് അടയ്ക്കും; ഇറാൻ്റെ കടുത്ത ഭീഷണി
    22/06/2025
    ശക്തമായി തിരിച്ചടിച്ച് ഇറാന്‍, ഇസ്രായിലില്‍ മിസൈല്‍ വര്‍ഷം
    22/06/2025
    ട്രംപിന് നന്ദി പറഞ്ഞ് ഇസ്രായില്‍ പ്രധാനമന്ത്രി
    22/06/2025
    ഇറാനെതിരെയുള്ള അമേരിക്കന്‍ ആക്രമണം അന്താരാഷ്ട്രാ സുരക്ഷക്ക് വന്‍ഭീഷണിയെന്ന് ഐക്യരാഷ്ടസഭ
    22/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.