കൽപറ്റ– സംസ്ഥാനത്ത് വരാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ജനകീയ മുന്നണി രൂപീകരിച്ച് മത്സരിക്കുമെന്ന് പി.വി അന്‍വര്‍. ചെറിയ പാര്‍ട്ടികളെയും സംഘടനകളെയും ഒന്നിച്ച് നിര്‍ത്തിയാണ് മുന്നണി രൂപീകരണം. തൃണമൂല്‍ കോണ്‍ഗ്രസ് ഈ മുന്നണിയെ നയിക്കും. യു.ഡി.എഫ് പ്രവേശനത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം വോട്ടുകള്‍ തനിക്കു ലഭിച്ചുവെന്ന് സി.പി.എം സമ്മതിച്ചതായും അന്‍വര്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group