Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 15
    Breaking:
    • മിഡിൽ ഈസ്റ്റ് സംഘർഷം: ബഹ്റൈൻ, സൗദി അറേബ്യ ഫോർമുല 1 ഗ്രാൻഡ് പ്രി റേസുകൾ റദ്ദാക്കാൻ സാധ്യത
    • ഉംറ വിസക്കാര്‍ ഏപ്രില്‍ 18ന് മടങ്ങണം- സൗദി ഹജ് മന്ത്രാലയം
    • ലേബര്‍ ക്യാമ്പില്‍ സാന്ത്വനമായി പാലക്കാട് പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍
    • പൊതുജനങ്ങള്‍ക്ക് ആശ്വാസമായി റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സമൂഹ നോമ്പുതുറ
    • പ്രയാസത്തിലും പ്രതിബദ്ധതയോടെ ദുബൈ കെഎംസിസി തൃശൂർ ജില്ല
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    മമ്പാട് എം.ഇ.എസ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. മാമുക്കോയ നിര്യാതനായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/05/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പ്രൊഫ. മാമുക്കോയ
    Share
    WhatsApp Facebook Twitter Telegram LinkedIn

    പടനിലം(കോഴിക്കോട്): എം. ഇ. എസ് മമ്പാട് കോളജ് മുൻ പ്രിൻസിപ്പൽ പ്രൊഫസർ വി.മാമുക്കോയ(82) നിര്യാതനായി. എം. ഇ. എസ് മമ്പാട് കോളജിൽ ദീർഘകാലം ഇംഗ്ലീഷ് വിഭാഗം മേധാവി ആയിരുന്നു. എം. ഇ. എസ് വളാഞ്ചേരി കോളജിൽ പ്രഥമ പ്രിൻസിപ്പൽ, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം, അക്കാഡമിക് കൗൺസിൽ അംഗം, എം. ഇ. എസ് മമ്പാട് കോളജ് മാനേജിംഗ് കമ്മിറ്റി പ്രസിഡൻ്റ്, എം. ഇ. എസ് മലപ്പുറം ജില്ലാ പ്രസിഡൻ്റ്, എം. ഇ. എസ് സെൻട്രൽ കമ്മിറ്റി അംഗം, മമ്പാട് എം.ഇ.എസ് യതീം ഖാന പ്രസിഡൻ്റ് തുടങ്ങിയ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആരാമ്പ്രത്തെ പരേതനായ വട്ടകണ്ടത്തിൽ ഹുസൈൻ്റെയും അത്തിക്കമണ്ണിൽ ആസിയ ഉമ്മയുടെയും മകനാണ്. ഭാര്യ: തറവട്ടത്ത് മാളിയേക്കൽ ടി.എം മുഹമ്മദ് കോയ ഹാജിയുടെ മകൾ പി.പി മറിയക്കുട്ടി. മക്കൾ: നസീർ ഹുസൈൻ(ഖത്തർ പെട്രോ കെമിക്കൽ), ശരീഫ ബാനു(ചേന്ദമംഗല്ലൂർ),ഡോക്ടർ ഷാഹിന ബാനു. മരുമകൾ: ഖദീജ ഷബ്ന ജാമാതാക്കൾ: ഹാഷിം(ബിസിനസ്സ് ഖത്തർ),ജാസിം(സീനിയർ വൈസ് പ്രസിഡൻ്റ് ഇൻഡസ് ഇൻഡ് ബാങ്ക് ബംഗളൂരു).

    സഹോദരങ്ങൾ: പരേതനായ വി.മുഹമ്മദ്(റിട്ട:സീനിയർ സൂപ്രണ്ട് പീ.ഡബ്ല്യു.ഡി), എ.പി അലി(റിട്ട: അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് നാഷണൽ ഹൈവേ), സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ എ. പി കുഞ്ഞാമു(റിട്ട: കനറാ ബാങ്ക് ഉദ്യോഗസ്ഥൻ), എ. പി അബൂബക്കർ(മുൻ ന്യൂസ് എഡിറ്റർ മാധ്യമം), പരേതയായ പാത്തൂട്ടി (ആരാമ്പ്രം), കദീജ(കുറ്റിക്കാട്ടൂർ). ഖബറടക്കം ആരാമ്പ്രം വാരിപ്പുറം ജുമാ മസ്ജിദിൽ ഇന്ന് വൈകീട്ട് 7.30മണിക്ക്

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    മിഡിൽ ഈസ്റ്റ് സംഘർഷം: ബഹ്റൈൻ, സൗദി അറേബ്യ ഫോർമുല 1 ഗ്രാൻഡ് പ്രി റേസുകൾ റദ്ദാക്കാൻ സാധ്യത
    15/03/2026
    ഉംറ വിസക്കാര്‍ ഏപ്രില്‍ 18ന് മടങ്ങണം- സൗദി ഹജ് മന്ത്രാലയം
    15/03/2026
    ലേബര്‍ ക്യാമ്പില്‍ സാന്ത്വനമായി പാലക്കാട് പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍
    14/03/2026
    പൊതുജനങ്ങള്‍ക്ക് ആശ്വാസമായി റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സമൂഹ നോമ്പുതുറ
    14/03/2026
    പ്രയാസത്തിലും പ്രതിബദ്ധതയോടെ ദുബൈ കെഎംസിസി തൃശൂർ ജില്ല
    14/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.