Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, June 19
    Breaking:
    • അശ്രദ്ധമായി വണ്ടിയോടിച്ച് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്; മലപ്പുറം എംഎസ്പി സ്‌കൂള്‍ അധ്യാപികയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
    • സഹോദരന്റെ മൃതദേഹം ഒരു നോക്കുകാണാന്‍ പോലുമാവാതെ യുവാവ്; പലിശക്ക് വാങ്ങി കുടുങ്ങിയത് പാസ്‌പോര്‍ട്ട്
    • കാസര്‍കോട് സ്വദേശിനിയായ യുവഡോക്ടര്‍ കുവൈത്തില്‍ അന്തരിച്ചു
    • നിലമ്പൂരിൽ ഇതുവരെ 70.76% പോളിങ്, ആവേശത്തിൽ വോട്ടർമാർ
    • ഗാസയിൽ റിലീഫ് വസ്തുക്കൾക്കായി കാത്തിരുന്നവർക്ക് നേരെ ഇസ്രായിൽ ആക്രമണം: 16 പേർ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    വറ്റിയിട്ടില്ല കരുണയുടെ ഉറവ, ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളുമായി ആശുപത്രിയിലേക്ക് പാഞ്ഞ് സ്വകാര്യ ബസ്

    ഡെസ്‌ക്By ഡെസ്‌ക്21/05/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പാലക്കാട് – വാഹനാപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് കയ്യടി. പാലക്കാട് നെന്മാറ ഗോമതിയിലാണ് സംഭവം. പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടമുണ്ടാക്കിയ പിക്കപ്പ് വാന്‍ നിര്‍ത്താതെ പോവുകയായിരുന്നു. ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു.
    ഒരാളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ടാമത്തെയാളെ കൊണ്ടുപോകാന്‍ വാഹനം കാത്തുനില്‍ക്കവെയാണ് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാരെത്തിയത്. ഗോവിന്ദപുരം-തൃശൂര്‍ റൂട്ടിലോടുന്ന ലതഗൗതം ബസിലെ ജീവനക്കാരാണ് പരിക്കേറ്റയാളുമായി ആശുപത്രിയിലേക്ക് പാഞ്ഞത്.

    ബസിലെ യാത്രക്കാരും പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുന്നതില്‍ പൂര്‍ണമായി സഹകരിച്ചു. അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരുടെയും പരിക്ക് സാരമുള്ളതാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bus rushed Hospital with injured person
    Latest News
    അശ്രദ്ധമായി വണ്ടിയോടിച്ച് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്; മലപ്പുറം എംഎസ്പി സ്‌കൂള്‍ അധ്യാപികയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
    19/06/2025
    സഹോദരന്റെ മൃതദേഹം ഒരു നോക്കുകാണാന്‍ പോലുമാവാതെ യുവാവ്; പലിശക്ക് വാങ്ങി കുടുങ്ങിയത് പാസ്‌പോര്‍ട്ട്
    19/06/2025
    കാസര്‍കോട് സ്വദേശിനിയായ യുവഡോക്ടര്‍ കുവൈത്തില്‍ അന്തരിച്ചു
    19/06/2025
    നിലമ്പൂരിൽ ഇതുവരെ 70.76% പോളിങ്, ആവേശത്തിൽ വോട്ടർമാർ
    19/06/2025
    ഗാസയിൽ റിലീഫ് വസ്തുക്കൾക്കായി കാത്തിരുന്നവർക്ക് നേരെ ഇസ്രായിൽ ആക്രമണം: 16 പേർ കൊല്ലപ്പെട്ടു
    19/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.