വറ്റിയിട്ടില്ല കരുണയുടെ ഉറവ, ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളുമായി ആശുപത്രിയിലേക്ക് പാഞ്ഞ് സ്വകാര്യ ബസ് Kerala 21/05/2024By ഡെസ്ക് പാലക്കാട് – വാഹനാപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് കയ്യടി. പാലക്കാട് നെന്മാറ ഗോമതിയിലാണ് സംഭവം. പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടമുണ്ടാക്കിയ പിക്കപ്പ്…