തിരൂരങ്ങാടി(മലപ്പുറം)- സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി സെക്രട്ടറിയും ഖമീസ് മുശൈത്ത് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റുമായ ബഷീർ മൂന്നിയൂരിന്റെ പിതാവ് ആലിൻചുവട് പി.പി ഹംസ ഹാജി അന്തരിച്ചു. മൂന്നിയൂർ ഒടുങ്ങാട്ട് ചിന മഹല്ല് മുൻ പ്രസിഡന്റായിരുന്നു. മയ്യിത്ത് നമസ്കാരം ഇന്ന് (സെപ്തംബർ ഒന്ന് തിങ്കൾ) രാവിലെ ഒൻപതരക്ക് മൂന്നിയൂർ ഒടുങ്ങാട്ട് ചിന മഹല്ല് ജുമാമസ്ജിദിൽ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group