Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, August 3
    Breaking:
    • ഹോർമുസ് കടലിടുക്കിൽ പുതിയ കപ്പൽച്ചാൽ: ഒമാനുമായി ധാരണയിലെത്താറായെന്ന് ഇറാൻ; ആക്രമണ നീക്കം ഉപേക്ഷിച്ച് ട്രംപ്
    • ഗാസയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 112 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു
    • പപ്പു യാദവ് എം.പിക്ക് നേരെ വധശ്രമം, കത്തിയുമായെത്തി അക്രമി, എം.പി രക്ഷപ്പെട്ടത് തലനാരിഴക്ക്
    • കനത്ത മഴ: മലപ്പുറം ജില്ലയിലും നാളെ സ്കൂളുകൾക്ക് അവധി
    • സംസ്ഥാനത്ത് മഴ കനക്കുന്നു: നാളെ ഒൻപത് ജില്ലകളിൽ അവധി; 10 ജില്ലകളിൽ യെലോ അലർട്ട്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    മക്കാത്തി ഗ്രൂപ്പ് ചെയര്‍മാന്‍ തലശ്ശേരിയിലെ പി.കെ സെയ്ദ് നിര്യാതനായി

    സജീവന്‍ വടക്കുമ്പാട്By സജീവന്‍ വടക്കുമ്പാട്18/06/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തലശ്ശേരി- പാറാലിലെ സഫാ കോട്ടോത്തില്‍ പി.കെ സെയ്ദ് (58) നിര്യാതനായി. മക്കാത്തി ഗ്രൂപ്പ് ചെയര്‍മാനാണ്. പാല്‍ക്കണ്ടി കോട്ടോത്ത് തറവാട്ടില്‍ നിന്നും അമേരിക്കന്‍ നഗരങ്ങളോളം വളര്‍ന്ന പ്രമുഖ വ്യവസായിയാണ് മെക്കാത്തി കാര്‍ഗോ ചെയര്‍മാന്‍ കൂടിയായ പി.കെ സെയ്ദ്.

    നിരവധി സാമൂഹ്യ സേവന സംഘടനകളുമായ് സെയ്ദ് കൈകോര്‍ത്ത് പ്രവര്‍ത്തിച്ച് വരികയായിരുന്നു. ബംഗളുരുലിലെ എസ്.ടി.സി.എച്ച് പാലിയേറ്റീവ് ഹോം കെയര്‍ ആരംഭിച്ച അന്നുമുതല്‍ പ്രതിമാസം അദ്ദേഹം നല്ലൊരു തുക ഈ സംരംഭത്തിന് നല്‍കി വരികയായിരുന്നു. സമൂഹ വിവാഹം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, റംസാനിലെ റിലീഫ് പ്രവര്‍ത്തനങ്ങള്‍,കോവിഡ് കാലത്ത് നല്‍കിയ ഒട്ടനവധി സാമൂഹ്യ പ്രവര്‍ത്തനങ്ങളൊക്കെ സെയ്ദിന്റെ കണക്ക് പുസ്തകത്തിലെ ഒരിക്കലും മറക്കാനാവാത ഏടാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കഴിഞ്ഞ കുറച്ചു നാളുകളായി അസുഖ ബാധിതനായിരുന്ന സെയ്ദ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കിടപ്പ് രോഗികൾക്ക് ആശ്വാസമെത്തിച്ച അദ്ദേഹം നിരവധി വിദ്യാർത്ഥികൾക്ക് പഠന സഹായവും നൽകി.
    പാറാലിലെ പരേതരായ പരേന്റെവിടെ അബ്ദുള്‍ ഖാദറിന്റെയും കോട്ടോത്ത് മാഞ്ഞുമ്മയുടെയും മകനാണ് . ഭാര്യമാര്‍: മുബഷിറ, ആയിശ, അഫ്ഷാന്‍. മക്കള്‍: ഷഹസീബ്, ഷബര്‍ബാന്‍, ഷഹറിന്‍, റോഷന്‍, ഷര്‍മിള, രാഹുല്‍.
    സഹോദരന്‍: കോട്ടോത്ത് ഖാലിദ്, ജമീല. ഖബറടക്കം തലശ്ശേരി സെയ്ദാര്‍ പള്ളി ഖബര്‍സ്ഥാനില്‍ നാളെ വൈകിട്ട് നടക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Makkathi PK Said
    Latest News
    ഹോർമുസ് കടലിടുക്കിൽ പുതിയ കപ്പൽച്ചാൽ: ഒമാനുമായി ധാരണയിലെത്താറായെന്ന് ഇറാൻ; ആക്രമണ നീക്കം ഉപേക്ഷിച്ച് ട്രംപ്
    03/08/2026
    ഗാസയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 112 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു
    02/08/2026
    പപ്പു യാദവ് എം.പിക്ക് നേരെ വധശ്രമം, കത്തിയുമായെത്തി അക്രമി, എം.പി രക്ഷപ്പെട്ടത് തലനാരിഴക്ക്
    02/08/2026
    കനത്ത മഴ: മലപ്പുറം ജില്ലയിലും നാളെ സ്കൂളുകൾക്ക് അവധി
    02/08/2026
    സംസ്ഥാനത്ത് മഴ കനക്കുന്നു: നാളെ ഒൻപത് ജില്ലകളിൽ അവധി; 10 ജില്ലകളിൽ യെലോ അലർട്ട്
    02/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.