Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, July 3
    Breaking:
    • എഞ്ചിനീയറിംങ് വിട്ട് ലഹരിലോകത്തിലേക്ക്, മൂവാറ്റുപ്പുഴക്കാരൻ എഡിസണിന്റെ ഞെട്ടിപ്പിക്കുന്ന അന്താരാഷ്ട്ര ലഹരി ഇടപാടുകൾ
    • ആടുകളുടെ കുടലിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്: മൂന്നുപേർ പിടിയിൽ
    • ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസ: ഗള്‍ഫിലെ പാസ്പോര്‍ട്ട് വകുപ്പുകള്‍ കരാറിലെത്തി
    • കുവൈത്തില്‍ രണ്ടിടങ്ങളില്‍ തീപിടുത്തം: നിരവധി പേര്‍ക്ക് പരിക്ക്
    • സിദ്ര മെഡിസിന്‍ നിര്‍മ്മാണം: ഖത്തര്‍ ഫൗണ്ടേഷന് 2400 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് അന്താരാഷ്ട്രാ വിധി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    അധികാരം നിലനിർത്താൻ ലീഗ് വിട്ടുവീഴ്ച ചെയ്തു, ബാബരി മസ്ജിദ് തകർത്തിട്ടും പ്രതികരിച്ചില്ല-പിണറായി വിജയൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/11/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം- അധികാരം നിലനിർത്താൻ മുസ്ലിം ലീഗ് എന്തും ചെയ്യുമെന്നും ബാബരി മസ്ജിദ് തകർത്ത ഘട്ടത്തിലും കോൺഗ്രസുമായി ഒന്നിച്ച് ഭരണം നടത്താനാണ് ലീഗ് തയ്യാറായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജമാഅത്തെ ഇസ്ലാമിയുമായും എസ്.ഡി.പി.ഐയുമായും കൂട്ടുകൂടുന്ന നിലപാടാണ് ലീഗ് സ്വീകരിക്കുന്നതെന്നും പിണറായി ആരോപിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    താൻ വിമർശിച്ചത് പാണക്കാട് തങ്ങളെ അല്ലെന്നും മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സ്വീകരിച്ച രാഷ്ട്രീയ നിലപാടിന് എതിരെയാണെന്നും പിണറായി പറഞ്ഞു. കോഴിക്കോട് സൗത്ത് സി.പി.എം ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

    ബാബരി മസ്ജിദ് തകർക്കുമ്പോൾ എല്ലാ സഹകരണവും ചെയ്തു കൊടുത്തത് കോൺഗ്രസ് ആണ്. കോൺഗ്രസുമായി ബന്ധം അവസാനിപ്പിക്കണം എന്ന നിലപാട് ലീഗിന് അകത്തുണ്ടായെങ്കിലെും അത് അംഗീകരിക്കപ്പെട്ടില്ല. അധികാരം നിലനിർത്താൻ ചെയ്യാൻ പറ്റാത്ത പലതും ചെയ്യുന്ന രൂപത്തിൽ ലീഗ് മാറിയെന്നും പിണറായി പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും ലീഗ് ചേർത്ത് നിർത്തുകയാണ്. ബാബരി മസ്ജിദ് ഇന്ത്യൻ മതേതരത്വത്തിന്റെ പ്രതീകകമായിരുന്നു. ഏറെ നാളത്തെ മുന്നൊരക്കത്തിന് ശേഷമാണ് പള്ളി തകർത്തത്.

    ചേലക്കര പിടിക്കാൻ യു.ഡി.എഫ് ശ്രമിച്ചിട്ടും വിജയിച്ചില്ല. ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ അടക്കം സകലരെയും അണിനിരത്തിയിട്ടും ഫലമുണ്ടായില്ല. പാലക്കാട്‌ എൽഡിഎഫ് വോട്ടു വിഹിതം കൂട്ടി. ചേലക്കരയിൽ രമ്യക്ക് ലോക്സഭയിൽ കിട്ടിയ വോട്ടു പോലും കിട്ടിയില്ലെന്നും എന്നാൽ എൽഡിഎഫിന് വോട്ടു കൂടിയെന്നും പിണറായി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Babri masjid Muslim League Pinarayi Vijayan
    Latest News
    എഞ്ചിനീയറിംങ് വിട്ട് ലഹരിലോകത്തിലേക്ക്, മൂവാറ്റുപ്പുഴക്കാരൻ എഡിസണിന്റെ ഞെട്ടിപ്പിക്കുന്ന അന്താരാഷ്ട്ര ലഹരി ഇടപാടുകൾ
    03/07/2025
    ആടുകളുടെ കുടലിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്: മൂന്നുപേർ പിടിയിൽ
    03/07/2025
    ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസ: ഗള്‍ഫിലെ പാസ്പോര്‍ട്ട് വകുപ്പുകള്‍ കരാറിലെത്തി
    03/07/2025
    കുവൈത്തില്‍ രണ്ടിടങ്ങളില്‍ തീപിടുത്തം: നിരവധി പേര്‍ക്ക് പരിക്ക്
    03/07/2025
    സിദ്ര മെഡിസിന്‍ നിര്‍മ്മാണം: ഖത്തര്‍ ഫൗണ്ടേഷന് 2400 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് അന്താരാഷ്ട്രാ വിധി
    03/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.