ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ തലശ്ശേരിയിലെ വിക്ടോറിയ ബാര്‍ മുറ്റത്ത് വാഹനത്തിന് സമീപം സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
സൗഹൃദം മഹാവൃക്ഷമായി വളരട്ടെ’ എന്ന സന്ദേശത്തില്‍ സുഹൃത്തുക്കള്‍ക്ക് നട്ടുവളര്‍ത്താന്‍ വൃക്ഷത്തൈ കൈമാറ്റവുമായി ഹരിതകേരളം മിഷന്‍








