സഞ്ചിയില്‍ കുഞ്ഞുങ്ങളുടെ അസ്ഥിയുമായി യുവാവ് പോലീസ് സ്റ്റേഷനില്‍. അവിവാഹിതരായ കാമുകിയും കാമുകനും ചേര്‍ന്ന് നവജാതശിശുക്കളെ കുഴിച്ചിട്ടതായാണ് വിവരം
സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് സ്ഥലത്ത് നിർമ്മാണം നടത്തിയിരുന്നത് നാട്ടുകാർ പറയുന്നു. അശാസ്ത്രീയമായ നിർമ്മാണം തടയണം എന്നാവശ്യപ്പെട്ട് നെല്ലിക്കോട് വില്ലേജ് ഓഫീസർക്ക് പ്രദേശ വാസികൾ നേരത്തെ പരാതി നൽകിയിരുന്നു
