ഛത്തീസ്ഗഢിൽ മതപരിവർത്തന ആരോപണത്തെ തുടർന്ന് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ക്രൈസ്തവ സഭകൾ രാജ്ഭവനിലേക്ക് റാലി നടത്തി.
മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) വ്യായാമത്തിനിടെ ജിമ്മിൽ കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് രാവിലെ 5:30-ന് മുളന്തുരുത്തി പാലസ് സ്ക്വയറിലെ ജിമ്മിൽ വച്ചാണ് സംഭവം. സംഭവസമയത്ത് ജിമ്മിൽ മറ്റാരും ഉണ്ടായിരുന്നില്ല.