ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ കൊടി സുനിക്ക് മദ്യം വാങ്ങി നൽകിയ സംഭവത്തിൽ മൂന്ന് സിവിൽ പൊലീസുകാരെ സസ്പെൻഡ് ചെയ്തു. സിറ്റി പൊലീസ് കമ്മീഷണർ നേരിട്ട് നടത്തിയ അന്വേഷണത്തിനലാണ് നടപടി
സമർപ്പണം ’25 മദീനത്തുൽ ഉലൂം അറബിക് കോളേജ് മെഗാ കോൺഫറൻസിന് ശനിയാഴ്ച തുടക്കമാവും.